ആം ആദ്മിയ്ക്ക് ഡല്‍ഹിയില്‍ ഭൂരിപക്ഷം തെളിയിക്കാനാവുമോ ?
കോണ്ഗ്രസ്സ് പിന്തുണ പിന്‍വലിക്കുമോ എന്ന് അറിയില്ലെന്ന് ''ആപ്പ് ''നേതാവ് മനീഷ് സൊസോദിയ.
കോണ്ഗ്രസ് ,പിന്താങ്ങല്‍,പിന്തള്ളല്‍ വിഷയത്തില്‍ ഡോക്ടരേറ്റ് നേടിയവര്‍.
ചരണ്‍സിംഗ്,ദേവഗൌഡ.നിലം പരിശായത് ഓര്‍ക്കുക.
കോണ്ഗ്രസ് സര്‍ക്കാര്‍ , തിരഞ്ഞെടുപ്പ് വൈദ്യതി,പെട്രോള്‍ വില കൂട്ടിയത് ഡല്‍ഹി ജനതയോടുള്ള ''രാഷ്ട്രീയ പ്രതികാരം''!
അധികാരം വിട്ടൊഴിയാന്‍ ,നിര്‍ ബന്ധിതമായ കോണ്ഗ്രസ് എന്ത് ''അല്പത്ത''ത്തിനും കൂട്ട് നില്‍ക്കും.
നാളെ അധികാരത്തില്‍ വരുന്ന അരവിന്ദ് കെജ്ര്‍ വാളിന്, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളു ടെയും,പ്രത്യേകിച്ച് ഇന്ത്യ ഏറ്റവും കൂടുതല്‍ തവണ ഭരിച്ച ,ബോഫോഴ്സ് മുതല്‍ കല്‍ക്കരി കുംഭകോണം വരെ എത്തി നില്‍ക്കുന്ന കോണ്ഗ്രസ്സ് പാര്‍ട്ടിക്കാരുടെ അഴിമതിയ്ക്ക് എതിരെ പൊരുതാനാവുമെന്ന പ്രതീക്ഷയോടെ
അഭിനന്ദനങ്ങള്‍.
കെ.എം.രാധ
No comments:
Post a Comment