Tuesday, 3 December 2013

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് നിരക്ക് വര്‍ദ്ധിപ്പിച്ച ജനാധിപത്യ മതേതര ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ,വര്‍ദ്ധന പിന്‍വലിക്കുക
ഭക്തര്‍ വഴിപാട്,കാണിയ്ക്ക നല്‍കുന്നത് നിര്‍ത്തുക.ആ തുക പാവപ്പെട്ടവര്‍ക്ക് ഒരു നേരം ഭക്ഷണത്തിനു നല്‍കുക.ഒരു ചില്ലി കാശും ദൈവത്തിന് വേണ്ട,വിശ്വാസികളുടെ അകളങ്കമായ പ്രാര്‍ത്ഥന മാത്രമാണ് ഈശ്വരന്‍ ആവശ്യപ്പെടുന്നത് .
..........
ക്ഷേത്രദര്‍ശനം ,രക്ഷാബന്ധന്‍ വിശ്വാസത്തിന്‍റെ ,സൌഹൃദത്തിന്‍റെ,ആത്മവിശ്വാസത്തിന്‍റെ ചിന്ഹമെന്നിരിക്കെ,അബദ്ധധാരണകള്‍ പുലര്‍ത്തി, ആരെയും ആക്ഷേപിക്കാതിരിക്കുക,ഉപദ്രവിക്കാതിരിക്കുക. രാഷ്ട്രീയ പാര്‍ട്ടികളുടെ കാപട്യവും,പോര്‍ വിളിയും ,ധിക്കാരവുമെല്ലാം ചാനലുകളും, ജനവും ശ്രദ്ധയോടെ വീക്ഷിക്കുന്നുവെന്ന് മനസ്സിലാക്കുക.
കെ.എം.രാധ
604814Like ·  · Promote · 

No comments:

Post a Comment