കേരളത്തില്‍ പ്രമുഖ മൂന്നു മതങ്ങള്‍.ആധുനിക ചുറ്റുപാടുകളില്‍ യുവ തലമുറ ,മതങ്ങളിലെ ഇതര ജാതികളുമായി,മറ്റു മതങ്ങളുമായി വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെടുന്നു.അത് തെറ്റോ ശരിയോ എന്ന് വിലയിരുത്തേണ്ടത് അവര്‍ തന്നെ.പക്ഷേ......വഞ്ചിച്ചുൂം,ത െറ്റിദ്ധരിപ്പിച്ചുും,ഇല്ലാത്ത യോഗ്യതകള്‍ കൂട്ടിച്ചേര്‍ത്തും ,പ്രായം കുറച് പറഞ്ഞും ആരെയും ചതിക്കരുത്.ഈ ലോകത്ത് അലിഖിതമായി സത്യം,ധര്‍മ്മം ,നീതി -നിലനില്‍ക്കുന്നു.കെ.എം.രാധ
No comments:
Post a Comment