കേരളം ചെകുത്താന്മാരുടെ നാടായി മാറിയിട്ട് ഏറെ കാലമായി.
ശിഥിലമായ കുടുംബ ബന്ധങ്ങള്‍,സ്വന്തം ചോരയോട് പോലും എന്ത് ക്രൂരതയും പ്രവര്‍ത്തിക്കാന്‍ കേരളീയ സമൂഹം മിടുക്ക് പ്രദര്‍ശിപ്പിക്കുന്നു.ലണ്ടന്‍,പാരീസ്,സ്വിറ്റ് സര്‍ലന്‍ഡ്,ജര്‍മനി,ഇറ്റലി...അവിടെയുള്ള നിരത്തുകള്‍, എത്ര വൃത്തിയുള്ളത്,നദീതീരങ്ങളില്‍ ഒരു പ്ലാസ്റ്റിക് പോലും കണ്ടില്ല.....ഇവിടെ...കേരളം വൃത്തിഹീനം,രാഷ്ട്രീയ അരാജകത്വം,വ്യാജനോട്ട്,ആയുധകടത്ത്,.അഴിമതി...സാ ധാരണക്കാര്‍ക്ക് ഭീതി...തെരുവില്‍ ക്കൂടി നടക്കാനാവാത്ത സ്ഥിതി...കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷയില്ല/ഉന്നതര്‍ എന്ത് കള്ളം പ്രവര്‍ത്തിച്ചാലും ശിക്ഷയില്ല..പത്ര-മാദ്ധ്യമങ്ങള്‍ വിചാരിച്ചാലേ ,.അവര്‍ക്ക് എതിരെ ചെറു വിരലനക്കൂ എന്ന സ്ഥിതി...കഷ്ടം...നാട് മുടിക്കുന്ന ജനപ്രതിനിധികള്‍ കെ.എം.രാധ..
No comments:
Post a Comment