Sunday, 22 December 2013

അസം , മുസാഫര്‍നഗര്‍ ....ആവര്‍ത്തിക്കരുത്
മുസാഫര്‍ നഗറില്‍ ഇരു സമുദായക്കാര്‍ തമ്മില്‍ നടന്ന ഒരു ചെറിയ സംഭവം( പെണ്‍കുട്ടിയെ ഒരു ചെറുപ്പക്കാരന്‍ കളിയാക്കി) വളര്‍ന്ന് ,വലുതായി കലാപം. ഒടുവില്‍, വെറും പ്ലാസ്റ്റിക് മേല്‍ ക്കൂര്യ്ക്ക് കീഴില്‍ ഈച്ചയരിയ്ക്കും കുഞ്ഞുങ്ങള്‍,ഭക്ഷണമില്ല,വസ്ത്രമില്ല.മനുഷ്യര്‍ കരയുന്നു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നല്ല ആരും അവിടേയ്ക്ക് തിരിഞ്ഞ് നോക്കുന്നില്ല. ഇന്ന്, രാഹുല്‍ഗാന്ധിയെ യും,സംഘത്തെയും ,ഇരകള്‍ കരിങ്കൊടി കാണിച്ച് ഓടിച്ചു.
വളരെ,വളരെ നല്ലത്.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍,കലാപം നടന്ന ഉടന്‍ പ്രധാനമന്ത്രി,സോണിയാ ഗാന്ധിയെ സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ അനുവദിച്ചു ,ബിജെപി യിലെ സുഷമ സ്വരാജിനെ പോലും അവിടേയ്ക്ക് പ്രവേശിപ്പിച്ചില്ല.
ഉത്തര്‍പ്രദേശ് മന്ത്രി അസംഖാന്‍ മൌനം പാലിക്കുന്നു ,.
കഷ്ടം.
നിരക്ഷരരും,ദരിദ്രരും,നിഷ്കളങ്കരുമായ ഗ്രാമീണ ര്‍ ക്കിടയില്‍ സ്പര്‍ദ്ധയുണ്ടായാല്‍ പെട്ടെന്ന് നല്ല മനസ്സുള്ളവര്‍ ഇടപെട്ട് ഒതുക്കുന്നതിന് പകരം..ലജ്ജയില്ലാത്ത ,അധികാരകൊതിയുള്ള രാഷ്ട്രീയക്കാരുടെ കറുത്ത കൈകളാണ് അവരെ എന്നന്നേക്കും വേര്‍പിരിക്കാന്‍ ഇടയാക്കിയത്.
മുന്‍പ്, സൌഹാര്‍ദ്ദത്തില്‍ .കഴിഞ്ഞ ..ഇരു സമുദായങ്ങളെ ഇഴ പിരിച്ചവര്‍ ആരായാലും അവര്‍ക്കെതിരെ എന്ത് നടപടിയെടുത്തു?
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മിക്ക ഭരണാധികാരി.കളും,കഴിവ്കെട്ടവര്‍,സ്വാര്‍ത്ഥര്‍.സ്വിസ് ബാങ്കില്‍ പണം നിക്ഷേപിച്ച് രാജ്യത്തെ വഞ്ചിക്കുന്നവര്‍.
ഇന്ന്,മുംബൈ റാലിയില്‍ സ്വിസ് ബാങ്കില്‍ പണമുള്ള ഒരു നേതാവും ബിജെപിയില്‍ ഇല്ലെന്ന് നരേന്ദ്ര മോഡി പ്രസംഗിക്കുന്നത് HEAD LINES TODAY IL .കണ്ടു.
2002 ലെ കലാപത്തിനു ശേഷം അവിടെ കലാപമുണ്ടായിട്ടില്ല.കറന്റു കട്ടില്ല.ബാക്കി വരുന്ന വൈദ്യുതി മഹാരാഷ്ട്രയ്ക്ക് നല്‍കാമെന്ന് പറഞ്ഞിട്ടും,ആ സര്‍ക്കാര്‍ വേണ്ടെന്ന് പറഞ്ഞു.
ബിജെപി ക്ക് ഭരണം കിട്ടിയാല്‍ ,മൂന്ന് വര്‍ഷ ത്തിനകം ,സ്വിസ് ബാങ്ക് പണം തിരികെ കൊണ്ട് വരുമെന്നും പറഞ്ഞു.നല്ലത്.
കിരണ്‍ ബേദി ''AS A PERMANENT RESIDENT IN DELHI,WONT KNOW,HOW THIS ALLIANCE WILL LONG''
YES...LET US WATCH AND SEE
ALL WISHES.
K.M.RADHA

No comments:

Post a Comment