Tuesday, 3 December 2013

കേരളത്തില്‍ ആരാണ് തീവ്രവാദം കൊണ്ടുവരുന്നത്?
മതതീവ്രവാദികളുടെ പറുദീസയാണ് കേരളം.ഇവിടെ മാറിമാറിവരുന്ന യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികള്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും ഇക്കാര്യത്തില്‍ നല്ല പങ്കുണ്ടെന്ന് ഭൂരിപക്ഷസമൂഹത്തില്‍ ഒട്ടേറെ പേര്‍ വിശ്വസിക്കുന്നു.ഇന്ന് ,മനോരമ ചാനല്‍ സംഘടിപ്പിച്ച സെമിനാറില്‍ ചില കള്ളകമ്മട്ടങ്ങള്‍ പുറത്ത് വിടുന്ന വര്‍ഗീയ വിഷം.....
കാശ്മീരില്‍ പോയി ഇന്ത്യന്‍ സേനയോട് യുദ്ധം ചെയ്തവര്‍ തങ്ങള്‍ അജയ്യര്‍...ഇനിയുമിനിയും ഞങ്ങള്‍ വിഘടിത പ്രവര്‍ത്തനം നടത്തും എന്നതിന് തെളിവാണ്
.മാഷേ കൈവേട്ടിയത്,...നാറാത്ത് ആയുധങ്ങള്‍ പിടിച്ചെടുത്തത് ! ഇപ്പോള്‍..കണ്ണൂരില്‍ പാറാട് ബോംബ്സ്ഫോടനം,.....കൈപ്പത്തി തകരല്‍,സ്വര്‍ണ്ണ-വ്യാജനോട്ട് ,കഞ്ചാവ്കടത്ത് ...അങ്ങനെ ,കേരളത്തില്‍ പൊതു ജനാധിപത്യ സമൂഹത്തിനു തലവേദന സൃഷ്ടിക്കുന്നു.....
കേരളത്തില്‍ നിന്ന് ന്യൂനപക്ഷത്തെ വോട്ടു ബാങ്കിനുവേണ്ടി മുറുകെ പിടിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ ബിജെപി-ആര്‍എസ്എസ്,സിപിഐഎംകേന്ദ്രങ്ങളില്‍ നിന്ന് എത്ര ആയുധശേഖരം പിടിച്ചെടുത്തിട്ടുണ്ട്/ആര് ആയുധങ്ങള്‍ ശേഖരിച്ചാലുംഅവ പിടിച്ചെടുത്തു നശിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാവണം. ഇവിടെ ശരീയത്ത് നടപ്പായാല്‍ ,ഇതര മതസ്ഥര്‍ പാടേ ഉന്മൂലനം ചെയ്യപ്പെടും..അതാണ്‌ ചില ബുദ്ധികേന്ദ്രങ്ങളുടെ ആഗ്രഹം..അത് നടപ്പാക്കാന്‍ ഒരിക്കലും അനുവദിക്കരുത്..
കഷ്ടം...ഇവരെന്തിനു ഗുജറാത്തില്‍ പോകുന്നു/അവിടെ ഹിന്ടുക്കളെ കൊന്നൊടുക്കിയത് എന്തെ മിണ്ടുന്നില്ല/
ഇന്ത്യയാകെ പടര്‍ന്നു പിടിച്ച തീവ്രവാദത്തില്‍ ഗുജറാത്ത് കലാപത്തെക്കാള്‍ നൂറിരട്ടി നിരപരാധികള്‍ക്ക് ജീവനാശം വന്നിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍,പാകിസ്ഥാന്‍,ഇറാക്ക്,സിറിയ ഈജിപ്ത്...ദിനവും സ്ത്രീകള്‍ അടക്കം നൂറുകണക്കിന് നിരപരാധികള്‍ ,സ്ഫോടനങ്ങളില്‍ തകരുന്നത് ആര് കാരണമാണ്,അവരൊന്നും മനുഷ്യരല്ലേ/
ശബ്നം ഹശ്മി ,എന്താണ് ഇതൊന്നും കാണാത്തത്
731318Like ·  · Promote · 

No comments:

Post a Comment