'' സാഹിത്യ വിമര്‍ശം'' ദ്വൈ മാസികയും ,''ലാവണ്യ നിരൂപകന്‍ ഡോ: എം.എം.ബഷീറും''
ദുര്‍ഗ്രഹ വാക്കുകള്‍ തോരണമിട്ട്,അറപ്പും വെറുപ്പും ചാലിച്ച് അനുവാചകരെ വായനയില്‍ നിന്നകറ്റുന്ന ആധുനിക മലയാള സാഹിത്യ കൃതികളെ....അരിഞ്ഞരിഞ്ഞു വീഴ്ത്താന്‍ ഇതാ ഒരു കൈപുസ്തകം.!
...''സാഹിത്യവിമര്‍ശം''അണിയിച്ചൊരുക്കുന്ന മുഖ്യ പത്രാധിപര്‍ സി.കെ.ആനന്ദന്‍ പിള്ള, നിവര്‍ത്തിയിട്ട രചനകളിലെ വാക്കുകള്‍ ചാട്ടുളി (എറിഞ്ഞു കൊള്ളിക്കാന്‍ ഉപയോഗിക്കുന്ന ഒരിനം കുന്തം ) പ്രയോഗിച്ച് കുത്തി കീറി മുറിയ്ക്കുന്ന ഡോ:എം.എം.ബഷീര്‍, അജാതശത്രു,രവിശങ്കര്‍ എസ് നായര്‍ ക്ക് അഭിനന്ദനങ്ങള്‍.
ഇഷ്ടമുള്ളവര്‍ക്ക് RS 300 /യ്ക്ക് , (ഒരു വര്‍ ഷം) ലഭിക്കും.
എഡിറ്റര്‍
,''സാഹിത്യ വിമര്‍ശം,''
തൃശ്ശൂര്‍-680005
PHONE;0487-2332163,9400732163.
മലയാളം അക്ഷരത്തെറ്റില്ലാതെ വായിക്കാനും,എഴുതാനും അറിയാത്ത പുതുതലമുറയ്ക്ക് മുന്‍പില്‍ '......
' 'കലാപരമായ മേന്മ,ആശയ മികവില്ലാതെ എന്തും വാരിനിറയ്ക്കാനുള്ള കീറ തലയണ യായി മനുഷ്യരെ വിഡ്ഢികളാക്കുകയാണ് മുന്നൂറും നാനൂറും പേജുകള്‍ ഉള്ള നോവലുകള്‍ ''
(ഡോ:എം.എം.ബഷീര്‍
ഇന്ന് ,പുസ്തക പ്രസാധന രീതി!.................
ഹ ഹാ...മുന്‍പ്,5000,3000,2000 കോപ്പികള്‍ക്ക് പകരം വെറും 500 കോപ്പികള്‍ അച്ചടിക്കുന്ന തലത്തിലെത്തിയിരിക്കുന്നു!
സിനിമ,പാചകം,കെട്ടിട നിര്‍മ്മാണം,ഫാഷന്‍,.തുടങ്ങിയ വിവിധ അഭിരുചികള്‍ക്കൊത്ത പുസ്തകങ്ങള്‍ ധാരാളം
വില്ക്ക പ്പെടുമ്പോള്‍,കഥ,നോവല്‍..ഇവയുടെ സ്ഥാനം എവിടെയെന്ന് അന്വേഷിക്കുക!
പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍,അവയിലെ കഥാപാത്രങ്ങളുടെ പേരുകള്‍,അവരുടെ സ്വഭാവ വിശേഷം മാത്രം അന്വേഷിച്ചാല്‍ മതി
എഴുത്തച്ഛന്‍, ബാലാമണിയമ്മ,വയലാര്‍ ,പദ്മ പ്രഭ,കേന്ദ്ര-സംസ്ഥാനപുരസ്കാരങ്ങള്‍ അര്‍ഹര്‍ക്കും,അനര്‍ഹര്‍ക്കും
വാരിക്കോരി നല്‍കുമ്പോള്‍, എത്രയെത്ര പ്രതിഭ കളാണ് പിന്തള്ളപ്പെടുന്നത്.!
എം.എം.ബഷീര്‍,പന്മന രാമചന്ദ്രന്‍ നായര്‍ മറ്റെല്ലാ സാഹിത്യ സത്യാന്വേഷികള്‍ക്കും എല്ലാ പുരസ്കാരങ്ങളും ലഭിക്കട്ടെ എന്ന് നിറഞ്ഞ പ്രാര്‍ത്ഥനയോടെ
കെ.എം.രാധ
(ഭാഷാ സാഹിത്യ പോഷണത്തിനായി, കഴിയുന്നത്ര ഷെയര്‍ കൊടുക്കാനപേക്ഷ )

No comments:
Post a Comment