- എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ ഉടന്‍ ഒളിച്ചോടി നിക്കാഹ് കഴിച്ച്, ഒടുവില്‍ മൊഴി ചൊല്ലിയ കൌമാരക്കാരി ഹിന്ദു പെണ്‍കുട്ടിയെ ഞങ്ങള്‍ക്ക് നേരില്‍ അറിയാം.ആ പെണ്‍കുട്ടി ഇന്ന് എവിടെയെന്നു ആര്‍ക്കും അറിയില്ല.അമ്മ നേരത്തെ മരിച്ചു.അച്ഛന്‍ പൊന്നു പോലെയാണ് ആ പെണ്‍കുട്ടിയെ വളര്‍ത്തിയത്.അയാള്‍ മോളുടെ സംരക്ഷണം ഓര്‍ത്ത് വേറെ വിവാഹം വേണ്ടെന്നു വെച്ചു.ആ കുട്ടിയുടെ പിതാവ് മനസ്സ് തകര്‍ന്നു സ്വന്തത്തില്‍പ്പെട്ട ഒരു ആണ്‍കുട്ടിയെ ദത്തെടുത്തു സ്വത്തുക്കള്‍ മുഴുവന്‍ എഴുതി വെച്ചു.ഇതറിഞ്ഞ ശേഷമാണ് ,പയ്യന്‍ ആ കുട്ടിയെ വേണ്ടെന്ന് വെച്ചത്.വീട്ടിലേക്കു വരാന്‍ പാടില്ലെന്ന പിതാവിന്‍റെ കര്‍ശന ആജ്ഞയ്ക്ക് മുന്‍പില്‍....കഷ്ടം.ഞങ്ങളായിരു
ന്നെങ്കില്‍,ആ പക്വതയില്ലാത്ത പെണ്‍കുട്ടിയെ തിരിച്ചു വിളിച്ചു കൊണ്ടുവരുമായിരുന്നു.വെള്ളാപ്പള ്ളി നടേശന്‍ പറഞ്ഞത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയ്ക്ക് 8000 hindu girls converted,and near about 5000 absconding....
6 minutes ago · Like
Radha Kizhakkematom MalayalamWriter എല്ലാ മതങ്ങളിലും വിവാഹമോചനം സര്‍വസാധാരണം.എന്നിട്ടും.. ഈ കുട്ടി എവിടെ?പിന്നീട് നാട്ടുകാര്‍ ചോദിച്ചപ്പോള്‍ ,ചെറുക്കന്‍ പറഞ്ഞത്രേ ..''മൊഴി ചൊല്ലി കഴിഞ്ഞാല്‍ പിന്നെ ഞങ്ങള്‍ക്ക് അവള്‍ എവിടെ പോയി എന്ന് അന്വേഷിക്കണ്ട കാര്യമില്ലത്രേ.പലപ്പോഴും ,ആ പെണ്‍കുട്ടിയുടെ മുഖം മനസ്സില്‍ കാര്‍മേഘം പടര്‍ത്തുന്നു.
Tuesday, 3 December 2013
Subscribe to:
Post Comments (Atom)
No comments:
Post a Comment