ജനാധിപത്യ പ്രക്രിയയില്‍ , ആത്മീയതയ്ക്ക് വിലക്കില്ല!
സന്യാസിമാര്‍ മഠങ്ങളില്‍ നിന്നറങ്ങി വന്ന്,ആറന്മുള ധര്‍മ സമരത്തില്‍/ക്ഷേത്രങ്ങളില്‍ നടമാടും അഴിമതിയ്ക്ക് എതിരെ
ജനങ്ങള്‍ക്കൊപ്പം പങ്കാളികളാവുക
അഭിവന്ദ്യ പള്ളി മേലധ്യക്ഷന്മാര്‍ കസ്തുരിയും,ഗാഡ്ഗിലും വന്നപ്പോള്‍ രംഗത്ത്/
നല്ലത് ..
പരിസ്ഥിതി,കാര്‍ഷിക /ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടുന്ന ക്വാറി ഖനനം,മണലൂറ്റു
ഇവയ്ക്കെതിരെ - നിങ്ങള്‍ക്കൊപ്പം പൊതു ജനാധിപത്യ സമൂഹവുമുണ്ട്
കേദാര്‍നാഥ്,ഉത്തരാഖണ്ട് പ്രളയത്തില്‍ കുടുങ്ങി പ്പോയ സന്യാസികളെ രക്ഷിക്കണമെന്നവാശ്യപ്പെട്ട്,ഭര ണ കേന്ദ്രത്തില്‍ കുത്തിയിരുപ്പ് സത്യാഗ്രഹം നടത്തുമ്പോള്‍,പല വശങ്ങളില്‍ നിന്ന് പരിഹാസം,പുച്ഛങ്ങള്‍ക്കിടയില്‍ പോലും,ജനാധിപത്യ വിശ്വാസികള്‍ ,ഹൈന്ദവര്‍ സന്യാസിമാരെ പിന്തുണച്ചിരുന്നു.
ആരും അന്യഗ്രഹ ജീവികളല്ലെന്ന് മനസ്സിലാക്കുക
ഇതര മത പണ്ഡിതരെ പോലെ നിങ്ങളും വോട്ടാവകാശം വിനിയോഗിച്ച് ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കുക /
ഇല്ലെങ്കില്‍ സ്വന്തം ജന്മഭൂമി വിട്ട് ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിലേയ്ക്ക് ,ആത്മരക്ഷാര്‍ത്ഥം ഓടിപ്പോയി,അഭയാര്‍ത്ഥികളാവാന്‍ വിധിക്കപ്പെട്ട ,തിബത്തിലെ ലാമമാരുടെ ദുര്‍ഗതി വരും./കശ്മീരിലെ ഹിന്ദു പണ്ഡിറ്റുകളുടെ ദുര്‍ഗതി ഉണ്ടാകും.
റോമിലെ തെരുവീഥിയിലൂടെ നടക്കുമ്പോള്‍ ,കാഷായ വസ്ത്രം ധരിച്ച ഒരാള്‍ പിച്ചച്ചട്ടി മുന്‍പില്‍ വെച്ച് ഭിക്ഷ യാചിക്കുന്നു . നിലത്ത് ഉപവിഷ്ടനായ ആ സന്യാസി ,വലത് കൈവെള്ളയില്‍ (കെട്ടിയ കൈയ്ക്ക് താഴെ എത്രമാത്രം താങ്ങ് കൊടുത്തിരിക്കണം മുകളിലെ വിദ്വാന്‍ മറിഞ്ഞ് വീഴാതിരിക്കാന്‍) ഉറപ്പിച്ച നീളമുള്ള മുളയ്ക്ക്മുകളില്‍ ചെറിയ ഇരിപ്പിടത്തില്‍ ഇരുന്ന് ജപമാല എണ്ണി മറ്റൊരു സന്യാസി ധ്യാനിക്കുന്നു.
ഇത്തരം ചെപ്പിടിവിദ്യകള്‍ കൊണ്ട് ജീവിക്കാന്‍ ,മേലില്‍ നിങ്ങള്‍ക്കാര്‍ക്കും ഒരു രാജ്യവും അഭയം തരില്ല,
കാരണം,ഹൈന്ദവ മഹര്‍ഷിമാരെ ആരും അംഗീകരിക്കില്ല.
അതുകൊണ്ടുതന്നെ,ജന്മഭൂമിക്ക് വേണ്ടി,ക്ഷേത്ര പരിപാലനത്തിന് ,''ആറന്മുള ക്ഷേത്രത്തിലെ ''കൊടിമരം മുറിച്ചാലും,ക്ഷേത്ര വാതില്‍ മാറ്റി വെച്ചാലും''വിമാനത്താവളം പണിയും'' തുടങ്ങിയ ധിക്കാരങ്ങള്‍ക്ക് എതിരെ, ആധ്യാത്മിക അടിത്തറയിലൂന്നി ,ഹൈന്ദവ കൂട്ടായ്മയ്ക്ക് വേണ്ടി യത്നിക്കുക
K.M.RADHA
സന്യാസിമാര്‍ മഠങ്ങളില്‍ നിന്നറങ്ങി വന്ന്,ആറന്മുള ധര്‍മ സമരത്തില്‍/ക്ഷേത്രങ്ങളില്‍ നടമാടും അഴിമതിയ്ക്ക് എതിരെ
ജനങ്ങള്‍ക്കൊപ്പം പങ്കാളികളാവുക
അഭിവന്ദ്യ പള്ളി മേലധ്യക്ഷന്മാര്‍ കസ്തുരിയും,ഗാഡ്ഗിലും വന്നപ്പോള്‍ രംഗത്ത്/
നല്ലത് ..
പരിസ്ഥിതി,കാര്‍ഷിക /ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടുന്ന ക്വാറി ഖനനം,മണലൂറ്റു
ഇവയ്ക്കെതിരെ - നിങ്ങള്‍ക്കൊപ്പം പൊതു ജനാധിപത്യ സമൂഹവുമുണ്ട്
കേദാര്‍നാഥ്,ഉത്തരാഖണ്ട് പ്രളയത്തില്‍ കുടുങ്ങി പ്പോയ സന്യാസികളെ രക്ഷിക്കണമെന്നവാശ്യപ്പെട്ട്,ഭര
ആരും അന്യഗ്രഹ ജീവികളല്ലെന്ന് മനസ്സിലാക്കുക
ഇതര മത പണ്ഡിതരെ പോലെ നിങ്ങളും വോട്ടാവകാശം വിനിയോഗിച്ച് ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കുക /
ഇല്ലെങ്കില്‍ സ്വന്തം ജന്മഭൂമി വിട്ട് ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിലേയ്ക്ക് ,ആത്മരക്ഷാര്‍ത്ഥം ഓടിപ്പോയി,അഭയാര്‍ത്ഥികളാവാന്‍ വിധിക്കപ്പെട്ട ,തിബത്തിലെ ലാമമാരുടെ ദുര്‍ഗതി വരും./കശ്മീരിലെ ഹിന്ദു പണ്ഡിറ്റുകളുടെ ദുര്‍ഗതി ഉണ്ടാകും.
റോമിലെ തെരുവീഥിയിലൂടെ നടക്കുമ്പോള്‍ ,കാഷായ വസ്ത്രം ധരിച്ച ഒരാള്‍ പിച്ചച്ചട്ടി മുന്‍പില്‍ വെച്ച് ഭിക്ഷ യാചിക്കുന്നു . നിലത്ത് ഉപവിഷ്ടനായ ആ സന്യാസി ,വലത് കൈവെള്ളയില്‍ (കെട്ടിയ കൈയ്ക്ക് താഴെ എത്രമാത്രം താങ്ങ് കൊടുത്തിരിക്കണം മുകളിലെ വിദ്വാന്‍ മറിഞ്ഞ് വീഴാതിരിക്കാന്‍) ഉറപ്പിച്ച നീളമുള്ള മുളയ്ക്ക്മുകളില്‍ ചെറിയ ഇരിപ്പിടത്തില്‍ ഇരുന്ന് ജപമാല എണ്ണി മറ്റൊരു സന്യാസി ധ്യാനിക്കുന്നു.
ഇത്തരം ചെപ്പിടിവിദ്യകള്‍ കൊണ്ട് ജീവിക്കാന്‍ ,മേലില്‍ നിങ്ങള്‍ക്കാര്‍ക്കും ഒരു രാജ്യവും അഭയം തരില്ല,
കാരണം,ഹൈന്ദവ മഹര്‍ഷിമാരെ ആരും അംഗീകരിക്കില്ല.
അതുകൊണ്ടുതന്നെ,ജന്മഭൂമിക്ക് വേണ്ടി,ക്ഷേത്ര പരിപാലനത്തിന് ,''ആറന്മുള ക്ഷേത്രത്തിലെ ''കൊടിമരം മുറിച്ചാലും,ക്ഷേത്ര വാതില്‍ മാറ്റി വെച്ചാലും''വിമാനത്താവളം പണിയും'' തുടങ്ങിയ ധിക്കാരങ്ങള്‍ക്ക് എതിരെ, ആധ്യാത്മിക അടിത്തറയിലൂന്നി ,ഹൈന്ദവ കൂട്ടായ്മയ്ക്ക് വേണ്ടി യത്നിക്കുക
K.M.RADHA
No comments:
Post a Comment