പ്രിയപ്പെട്ടവരെ...
ഒരു പുതുവര്‍ഷം! കൂടി....ഇതാ ...നമുക്ക് മുന്‍പില്‍ വന്നെത്തുകയാണ്.
2013 വര്‍ഷത്തിലെ ഏറ്റവും പ്രാധാനപ്പെട്ട 20 അവിസ്മരണീയ നിമിഷങ്ങള്‍ എന്തെന്ന് ഫേയ്സ് ബുക്കുകാര്‍ ചോദിക്കുന്നു.ആ വിശകലനം പിന്നീട് നടത്തുമെന്ന് സൂചിപ്പിക്കട്ടെ.
സാമൂഹ്യ,സാംസ്കാരിക ,രാഷ്ട്രീയ കാര്യങ്ങളില്‍ ഈ ''മുഖ പുസ്തക''ത്തില്‍ ധാരാളം ചര്‍ച്ചകള്‍,വിലയിരുത്തലുകള്‍,സ ര്‍വോപരി മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്കിയ എത്രയോ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്.
2014...
ലോകമാകെ, ഇന്ത്യയിലും സമാധാനം,ശാന്തി,പ്രത്യാശയുടെ കിരണങ്ങള്‍ പ്രസരിക്കട്ടെ.
ആശംസകള്‍
കെ.എം.രാധ
ഒരു പുതുവര്‍ഷം! കൂടി....ഇതാ ...നമുക്ക് മുന്‍പില്‍ വന്നെത്തുകയാണ്.
2013 വര്‍ഷത്തിലെ ഏറ്റവും പ്രാധാനപ്പെട്ട 20 അവിസ്മരണീയ നിമിഷങ്ങള്‍ എന്തെന്ന് ഫേയ്സ് ബുക്കുകാര്‍ ചോദിക്കുന്നു.ആ വിശകലനം പിന്നീട് നടത്തുമെന്ന് സൂചിപ്പിക്കട്ടെ.
സാമൂഹ്യ,സാംസ്കാരിക ,രാഷ്ട്രീയ കാര്യങ്ങളില്‍ ഈ ''മുഖ പുസ്തക''ത്തില്‍ ധാരാളം ചര്‍ച്ചകള്‍,വിലയിരുത്തലുകള്‍,സ
2014...
ലോകമാകെ, ഇന്ത്യയിലും സമാധാനം,ശാന്തി,പ്രത്യാശയുടെ കിരണങ്ങള്‍ പ്രസരിക്കട്ടെ.
ആശംസകള്‍
കെ.എം.രാധ
No comments:
Post a Comment