Sunday 22 December 2013

വോട്ടാവകാശം ഓരോ പൌരന്‍റെയും കടമ....നിഷേധ വോട്ടിന്‍റെ ആവശ്യമുണ്ടോ?
ഇന്ത്യ ഏറ്റവും കൂടുതല്‍ തവണ ഭരിച്ച കോണ്ഗ്രസ് അധികം വിളച്ചില്‍ എടുക്കണ്ട.എന്‍ ഐഎ ,സിബിഐ സഹായത്തോടെ എത്ര തീവ്രവാദ കേസുകള്‍,വ്യാജ നോട്ടു കടത്ത്,.മായ്ച്ചു.മതപ്രീണനം. നടത്തിയതിന്.തെളിവുകള്‍ തന്നാല്‍ കുറ്റവാളികളെ ശിക്ഷിക്കുമോ? ,ഓര്‍ക്കുക'
ഇന്ന് ലോക്സഭയില്‍ ഉള്ള ഒരു കേരള എം.പി.''സുപ്രീംകോടതി യിലെ ചില ജഡ്ജസ് പണം വാങ്ങുന്നത് കണ്ടിട്ടുണ്ട്.സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി സുപ്രീം കോടതി ജഡ്ജസ് കൊണ്ഗ്രസ്സിനു മുന്‍പില്‍ ഓ ച്ഛാനിച്ച് നില്‍ക്കുന്നത് കണ്ടു''ഇപ്പോള്‍..നമ്മുടെ സരിതാമാഡ ത്തിന്റെ ഡല്‍ഹി യാത്രയില്‍ എന്തെല്ലാം മായാലീലാ വിലാസങ്ങള്‍ ..ഹഹാ...കേരളത്തില്‍ കശ്മീര്‍ ആവര്‍ത്തിക്കരുതെന്ന് വിശ്വസിക്കുന്ന ഹൈന്ദവര്‍,അവര്‍ക്ക് മനസ്സുണ്ടെങ്കില്‍ ബിജെപിക്ക് വോട്ട് നല്‍കട്ടെ....
1947-2000
മുസ്ലിം ലീ ഗ് മുസല്‍മാന്‍ മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നത് പോലെ ,ഹൈന്ദവരുടെ ന്യായമായ ആവശ്യങ്ങള്‍ സംരക്ഷിക്കാന്‍ ഒന്നോ,രണ്ടോ ബിജെപി എം പിമാരെ കിട്ടാന്‍ ഹൈന്ദവര്‍ക്ക് നിഷ്പ്രയാസം കഴിയും.കാരണം,ഈ ബിജെപിക്കാരാണ് ആറന്മുള വിമാനത്താവളത്തിനു എതിരെ, ഗുരുവായൂരില്‍ RESERVE BANK OF INDIAക്കാര്‍ സ്വര്‍ണ്ണ കണക്ക് എടുക്കാന്‍ വന്നപ്പോള്‍ എതിര്‍ത്തത്/പിന്നേ.. ഹിന്ദു ക്കളുടെ കാണിയ്ക്ക പണ മെടുത്തിട്ടു വേണോ ,ഇന്ത്യാ മഹാരാജ്യത്തെ സാമ്പത്തിക മാന്ദ്യം തീര്‍ക്കാന്‍! .അല്ലെങ്കില്‍ ,കേരളത്തിലെ ഹൈന്ദവര്‍ ഒരു ലക്ഷം കോടി ആസ്തിയുള്ള.മദാമ്മമാര്‍ക്ക് , ഇന്ത്യ ഏ റെകാലം ഭരിച്ചു നശിപ്പിച്ച കൊണ്ഗ്രസ്സിനു വോട്ടുകള്‍ കൊടുക്കട്ടെ.അവര്‍ ഭരണത്തിള്‍ വന്നാല്‍ അമ്പലത്തിലെ കാണിക്ക കാശും എടുക്കും.വിഗ്രഹങ്ങളും തൂക്കി വിറ്റു ഖജനാവിലേക്ക് മുതല്‍ കൂട്ടും.
അന്ന് അസം കലാപം ഉണ്ടായി.കോണ്ഗ്രസ് തരുണ്‍ ഗോഗോയ് മുഖമന്ത്രിക്ക് മുന്‍കൂട്ടി ഇന്റലിജന്‍സ് മുന്നറിയിപ്പ് കിട്ടിയിട്ടും എന്താണ് തടുക്കാതിരുന്നത്/മനുഷ്യരുടെ ജീവന് ഒരു വിലയും ഇല്ലേ...എന്റെ ഒരു ശിഷ്യന്‍ കോഴിക്കോട് പടക്കകട സ്ഫോടനത്തില്‍ മരിച്ചു.അതിരിക്കട്ടെ/കേരളത്തില്‍ ഇരു മുന്നണികളും എന്താണ് പ്രവര്‍ത്തിച്ചത്.ഈയിടെ ഒരു ഇറാനിയെ കൊച്ചി തിരുമ്മു കേന്ദ്രത്തില്‍ വ്യാജ നോട്ടുകള്‍ കൊടുത്തു.പിടിച്ച ഉടന്‍ ഉമ്മന്‍ചാണ്ടി അവനെ വെറുതെ വി.ട്ടു
ബിജെപി കേരളത്തില്‍ ഭരണത്തില്‍ ഇല്ല.എന്നിട്ട്സിഖ്,ക്രിസ്ത്യന്‍,ഹിന്ദു,മുസ്ലിം ഉള്ള ''ബിജെപിയെ വര്‍ഗീയ സംഘടന''എന്ന് മുദ്ര കുത്തുന്നത് ഇരു മുന്നണികള്‍ക്കും വോട്ടു തട്ടാനുള്ള തന്ത്രം

No comments:

Post a Comment