സൂക്ഷിക്കുക...ഇത് ,സത്യം തന്നെ...../
ആം ആദ്മി പാര്‍ട്ടി നേതാവ് കെ.പി.രതീഷ് നിര്‍ ഭയം മുന്‍പോട്ട് പോവുക.....
''കേരളത്തില്‍ രണ്ട് ശക്തമായ മുന്നണികളുണ്ട്''.ഉവ്വോ?...സത്യ ം!?
കേരളത്തില്‍ ബിജെപി ക്ക് പോലും അക്കൌണ്ട് തുറക്കാനായില്ല.''..(അത് മാത്രം ശരി)
.എം.ബി.രാജേഷ്
അത് കൊണ്ട്, ആം ആദ്മി പാര്‍ട്ടിക്ക് കേരളത്തില്‍ വരും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും കിട്ടില്ലേ?
രാജേഷേ....ജനമാകെ കത്തി നില്‍ക്കുകയാണ്.
തകര്‍ന്ന നിരത്തുകള്‍,പെണ്‍ പീഡനം,വ്യാജ നോട്ട് - ആയുധ... സ്വര്‍ണ്ണകടത്ത്,.നേതാക്കള്‍ ഭരണം നടത്താതെ ....വേണ്ട...
അല്ലാ..ഉന്നതര്‍ ഇടയിലുള്ള ഏത് കേസ് തെളിയിക്കപ്പെട്ടു?..
സൂക്ഷിക്കുക...
സാധാരണക്കാര്‍, ശക്തി പ്രാപിക്കുന്നു.
''ആം ആദ്മി'' ഇരു മുന്നണികള്‍ക്കും ഭീഷണി തന്നെ.
ഈയിടെ ,ഒരു ഫേയ്സ്ബുക്ക് സുഹൃത്ത് ഈ ചുവരില്‍ എഴുതി
''കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ പച്ചയ്ക്ക് കൊളുത്താനുള്ള നേരമായി''
ഒരു ഓട്ടോക്കാരന്‍ നേതാക്കളുടെ ഫ്ലെക്സ് ബോര്‍ഡ് കണ്ടപ്പോള്‍ , പറഞ്ഞത് മുന്‍പ് ഈ ചുവരില്‍ എഴുതിയത് വീണ്ടും ...
''ഇവരില്‍ രണ്ടോ മൂന്നോ എണ്ണത്തെ വക വരുത്തിയാല്‍ പ്രശ്നം തീരും.''
ഇനിയും, നിരത്തുകള്‍ നന്നാക്കാതെ,ആദിവാസി കുടിലുകള്‍ പുഴുവരിക്കുമ്പോള്‍, ആറന്മുളയില്‍ കൊടിമരം ഉയരം കുറച്ച് ,വിമാനത്താവളം ഉണ്ടാക്കണേ/
കോടിക്കണക്കിന് രൂപ കട്ട് മുടിച്ച്, സര്‍ക്കാരിലേക്ക് കണ്ടുകെട്ടി ഗുരുവായൂര്‍ ക്ഷേത്രത്തിലും മറ്റും, നിരത്തില്‍ വൃദ്ധ ജന്മങ്ങള്‍ എരിഞ്ഞടങ്ങട്ടെ....
കെ.എം.രാധ
ആം ആദ്മി പാര്‍ട്ടി നേതാവ് കെ.പി.രതീഷ് നിര്‍ ഭയം മുന്‍പോട്ട് പോവുക.....
''കേരളത്തില്‍ രണ്ട് ശക്തമായ മുന്നണികളുണ്ട്''.ഉവ്വോ?...സത്യ
കേരളത്തില്‍ ബിജെപി ക്ക് പോലും അക്കൌണ്ട് തുറക്കാനായില്ല.''..(അത് മാത്രം ശരി)
.എം.ബി.രാജേഷ്
അത് കൊണ്ട്, ആം ആദ്മി പാര്‍ട്ടിക്ക് കേരളത്തില്‍ വരും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും കിട്ടില്ലേ?
രാജേഷേ....ജനമാകെ കത്തി നില്‍ക്കുകയാണ്.
തകര്‍ന്ന നിരത്തുകള്‍,പെണ്‍ പീഡനം,വ്യാജ നോട്ട് - ആയുധ... സ്വര്‍ണ്ണകടത്ത്,.നേതാക്കള്‍ ഭരണം നടത്താതെ ....വേണ്ട...
അല്ലാ..ഉന്നതര്‍ ഇടയിലുള്ള ഏത് കേസ് തെളിയിക്കപ്പെട്ടു?..
സൂക്ഷിക്കുക...
സാധാരണക്കാര്‍, ശക്തി പ്രാപിക്കുന്നു.
''ആം ആദ്മി'' ഇരു മുന്നണികള്‍ക്കും ഭീഷണി തന്നെ.
ഈയിടെ ,ഒരു ഫേയ്സ്ബുക്ക് സുഹൃത്ത് ഈ ചുവരില്‍ എഴുതി
''കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ പച്ചയ്ക്ക് കൊളുത്താനുള്ള നേരമായി''
ഒരു ഓട്ടോക്കാരന്‍ നേതാക്കളുടെ ഫ്ലെക്സ് ബോര്‍ഡ് കണ്ടപ്പോള്‍ , പറഞ്ഞത് മുന്‍പ് ഈ ചുവരില്‍ എഴുതിയത് വീണ്ടും ...
''ഇവരില്‍ രണ്ടോ മൂന്നോ എണ്ണത്തെ വക വരുത്തിയാല്‍ പ്രശ്നം തീരും.''
ഇനിയും, നിരത്തുകള്‍ നന്നാക്കാതെ,ആദിവാസി കുടിലുകള്‍ പുഴുവരിക്കുമ്പോള്‍, ആറന്മുളയില്‍ കൊടിമരം ഉയരം കുറച്ച് ,വിമാനത്താവളം ഉണ്ടാക്കണേ/
കോടിക്കണക്കിന് രൂപ കട്ട് മുടിച്ച്, സര്‍ക്കാരിലേക്ക് കണ്ടുകെട്ടി ഗുരുവായൂര്‍ ക്ഷേത്രത്തിലും മറ്റും, നിരത്തില്‍ വൃദ്ധ ജന്മങ്ങള്‍ എരിഞ്ഞടങ്ങട്ടെ....
കെ.എം.രാധ
No comments:
Post a Comment