''അഗ്‌നിസാക്ഷി’ക്കും ‘മകരക്കൊയ്ത്തി’നും ‘കയറി’നും ‘പ്രതിപാത്രം ഭാഷണഭേദ’ത്തിനും ‘ ഗുരുസാഗര’ത്തിനും ‘മരുഭൂമികള്‍ ഉണ്ടാകുന്നതിനും’ കൊടുത്ത് ആദരവ് നേടിയ പുരസ്‌കാരം ‘ജീവിതത്തിന്റെ പുസ്തകത്തി’നും’ ശ്യാമമാധവ’ത്തിനും കൊടുക്കുമ്പോള്‍ ട്രസ്റ്റിന്റെ സത്യസന്ധത മലയാളി സമൂഹത്തിന് മുന്നില്‍ ചോദ്യം ചെയ്യപ്പെടുക തന്നെ
ചെയ്യു''
ഈ അഭിപ്രായമാണ് സത്യം.!മലയാളത്തില്‍ ,ഇപ്പോള്‍. ,അവാര്‍ഡു കാര്യത്തില്‍ ..സംഭവിക്കുന്ന മായകാഴ്ചകള്‍ ഏറെ !........മുകളില്‍ എഴുതിയ പുസ്തകങ്ങളെല്ലാം വായിച്ചത്.
അവസാനത്തെ രണ്ടു കൃതികള്‍..
എത്ര പേര്‍ വായിച്ചു?.അതിലെ സാരാംശം?
ജുഗുപ്സഎഴുതിയാല്‍,നോവല്‍ നന്നാകുമോ ? ദുര്‍ഗ്രഹ ശൈലിയില്‍ കവിതയെഴുത്ത് ....ഈ മിസെയില്‍ വേഗത്തില്‍ കുതിച്ചോടും ലോകത്ത് എത്രമാത്രം പ്രായോഗികം/?നാം ഒരു വാക്ക് എഴുതിയാല്‍ ,അത് ശ്രദ്ധിച്ച് വായിക്കാന്‍ അനുവാചകരുണ്ടായാല്‍ മാത്രമേ ,എഴുത്ത് സാര്‍ത്ഥകമാകൂ/അതും...അക്ഷരത്തെറ്റുകള്‍ കൊണ്ട് അര്‍ത്ഥം മാറി, വെറും ജല്പ്പനമായി രൂപാന്തരപ്പെടുന്നു...മാതൃഭാഷ!
കെ.എം.രാധ
Tuesday, 3 December 2013
Subscribe to:
Post Comments (Atom)
No comments:
Post a Comment