പൊതുജീവിതവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ എല്ലാം തന്നെ കഴിയുന്നത്ര ''share''കൊടുക്കാന്‍ അപേക്ഷ.
എങ്കില്‍ മാത്രമേ ,അവ സാധാരണക്കാരിലേയ്ക്ക് പറന്നെത്തൂ..
വിഷയം .. ആറന്മുള വിമാനത്താവളം..
PEOPLE TV AND OTHER CHANNELS REPORT....
''ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് നെല്‍ വയല്‍-നീര്‍ത്തടങ്ങള്‍ ഉള്ള വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട്
2011 DECEMBER പി.ജെ.കുര്യന്‍,ആന്റോ ആന്റണി മറച്ചു വെച്ച് ,കേന്ദ്ര അനുമതി തേടി.''
വെറുതെയല്ല,''സൂര്യനെല്ലി''യില്‍ ,കുര്യന്‍ മഹാനെ (സൂര്യനെല്ലി പെണ്‍കുട്ടിയെ കണ്ടിട്ടില്ല.അറിയില്ല.പക്ഷേ,കൌ മാരത്തില്‍ ആ പെണ്‍കുട്ടിയെ അധര്‍മ രാജന്‍,കുര്യന്‍ പ്രഭൃതികള്‍ അടക്കം നിരവധി പേര്‍ പീഡിപ്പിച്ചുവെന്ന് ശാസ്ത്രീയ ഗവേഷണം നടത്തിയത് ഇപ്പോഴും ആവര്‍ത്തിക്കുന്നു) പിന്താങ്ങിയ സാമുദായിക നേതാക്കള്‍ ,പദ്ധതിയ്ക്ക് എതിരെ മൌനം പാലിക്കുന്നത്/
കോണ്ഗ്രസ് ജനപ്രതിനിധികളില്‍ പലരും വിമാനതാവള പദ്ധതിയെ എതിര്‍ത്തു,
അവര്‍ക്ക് എതിരെ നടപടിയെന്ന് പത്തനംതിട്ട പ്രാധനമന്ത്രി ഹിന്ദു നാമഖദര്‍ധാരി പ്രാദേശിക നേതാവിനെ പുറത്താക്കി ,നാട് കടത്താന്‍ നാട്ടുകാര്‍ ആരും പത്തനംതിട്ടയില്‍ ഇല്ലേ?
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് ക്രൈസ്തവ മേലധ്യക്ഷന്മാര്‍,ജാതിമതഭേദമില് ലാതെ, ജനാധിപത്യ വിശ്വാസികള്‍ ആറന്മുള പദ്ധതിയ്ക്ക് എതിരെ ഒരുമിച്ചു നില്ക്കാന്‍ തയാറെന്ന് ,ദിനവും ഞങ്ങള്‍ക്ക് വരുന്ന കത്തുകളില്‍ നിന്ന് മനസ്സിലാക്കാം.
എഐസിസി ജനറല്‍സെക്രട്ടറി മുകുള്‍ വാസ്നിക്കിന്റെ ''ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മികച്ചത്''എന്ന അബദ്ധ പ്രയോഗം വിശ്വസിച്ച്.ജനങ്ങളെ
ഉപദ്രവിച്ചാല്‍ തിരിച്ചടിക്കുക ....
കെ.എം.രാധ
എങ്കില്‍ മാത്രമേ ,അവ സാധാരണക്കാരിലേയ്ക്ക് പറന്നെത്തൂ..
വിഷയം .. ആറന്മുള വിമാനത്താവളം..
PEOPLE TV AND OTHER CHANNELS REPORT....
''ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് നെല്‍ വയല്‍-നീര്‍ത്തടങ്ങള്‍ ഉള്ള വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട്
2011 DECEMBER പി.ജെ.കുര്യന്‍,ആന്റോ ആന്റണി മറച്ചു വെച്ച് ,കേന്ദ്ര അനുമതി തേടി.''
വെറുതെയല്ല,''സൂര്യനെല്ലി''യില്‍
കോണ്ഗ്രസ് ജനപ്രതിനിധികളില്‍ പലരും വിമാനതാവള പദ്ധതിയെ എതിര്‍ത്തു,
അവര്‍ക്ക് എതിരെ നടപടിയെന്ന് പത്തനംതിട്ട പ്രാധനമന്ത്രി ഹിന്ദു നാമഖദര്‍ധാരി പ്രാദേശിക നേതാവിനെ പുറത്താക്കി ,നാട് കടത്താന്‍ നാട്ടുകാര്‍ ആരും പത്തനംതിട്ടയില്‍ ഇല്ലേ?
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് ക്രൈസ്തവ മേലധ്യക്ഷന്മാര്‍,ജാതിമതഭേദമില്
എഐസിസി ജനറല്‍സെക്രട്ടറി മുകുള്‍ വാസ്നിക്കിന്റെ ''ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മികച്ചത്''എന്ന അബദ്ധ പ്രയോഗം വിശ്വസിച്ച്.ജനങ്ങളെ
ഉപദ്രവിച്ചാല്‍ തിരിച്ചടിക്കുക ....
കെ.എം.രാധ
No comments:
Post a Comment