യാദൃച്ഛികം....ശരി(അപശബ്ദബോധിനി വാങ്ങി സംശയങ്ങള്‍ തീര്‍ക്കുക )
''മാനുഷികമായ വിചാരങ്ങളുടെ ഒരു ആകെത്തുകയാണിത്. മനുഷ്യന്റെ അധികാരപരിധിയിലിരുന്നുകൊണ്ട് അവന് ആരേ വേണമെങ്കിലും വെല്ലു വിളിക്കാം, അതൊരുപക്ഷേ സ്വന്തം സഹോദരനായിക്കോട്ടെ, ഇതര മതത്തില്‍ പെട്ടവനായിക്കോട്ടെ, പക്ഷേ അധികാര പരിധി എവിടെ അവസാനിക്കുന്നുവെന്ന് അവന്‍ സ്വയം തീരുമാനിക്കുകയാണ് പതിവ്. എന്നാല്‍ അതാണോ നിയമം? ഒരുവന്റെ അധികാരപരിധി യഥാര്‍ത്ഥത്തില്‍ അവനില്‍ തന്നെ അവസാനിക്കുകയാണ്. മറ്റൊരാളുടെ അത് മാതാപിതാക്കളോ സഹോദരങ്ങളോ ആരോ ആകട്ടെ, ആ അധികാരപരിധിയില്‍ കടന്നു ചെല്ലുക എന്നാല്‍ അതിര്‍ത്തികള്‍ ലംഘിക്കുക എന്നതാണ് അര്‍ത്ഥം''
ഇഷ്ടപ്പെട്ട ഭാഗം.
ഇത്തരം ,ജീവിതത്തേ ആശ്ലേഷിക്കുന്ന ''മംഗള''ത്തിലെ ഒരു ലേഖനമാണ്,ശ്രീപാര്‍വതിയെ കണ്ടെത്താന്‍ ഇടയാക്കിയത്.
സ്നേഹത്തോടെ
കെ.എം.രാധ

No comments:
Post a Comment