അതാണ് രാഷ്ട്രീയവിശുദ്ധി.!.സിബിഐ എവിടെ?....
മുസഫര്ന്ഗര്‍ കലാപത്തില്‍ ആദ്യം അറസ്റ്റ് ചെയ്തത് ബിജെപി എംഎല്‍എ മാരെ.അന്ന് ഞങ്ങള്‍ എഴുതി...
അഖിലേഷ് യാദവിന്റെ് മന്ത്രിസഭയിലെ അസംഖാന്‍ ഉള്പ്പെടെയുള്ള ചില മന്ത്രിമാര്‍ മതവിദ്വേഷം പടര്ത്തും തരം പ്രസ്താവനകള്‍ ഇറക്കി പ്രകോപിപ്പിച്ചു.ഒപ്പം,കോണ്‍ഗ്രസ ് മുന്എംഎല്മാപര്ക്കും പങ്കുണ്ടെന്ന്.അന്ന്,മുസാഫര്നഗഗ ര്‍ കലാപത്തിനു ഇരയായവരെ കാണാന്‍ പ്രധാനമന്ത്രി,സോണിയ ഗാന്ധി,രാഹുല്‍ പോയി.
ബിജെപി രാജ്നാഥ് സിംഗിനെയും,നേതാക്കളെയും തിരിച്ചയച്ചു,കലാപത്തില്‍ ഇരു വിഭാഗവും കൊല്ലപ്പെട്ടു.പാവം...ബുദ്ധിയില ്ലാ ഗ്രാമീണര്‍.രാഷ്ട്രീയക്കാര്‍ ഇരു സമുദായക്കാരെ തമ്മിലടിപ്പിക്കയാണെന്ന് നിഷ്കളങ്ക മുസ്ലിം-ഹിന്ദുക്കള്‍ക്കറി യില്ല.(കേരളം ഉള്‍പ്പെടെ എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഇത് തന്നെയാണ് സംഭവിക്കുന്നത്) ഇപ്പോള്‍,രാഹുല്‍ പറയുന്നു...പാകിസ്ഥാനിലെ ഐഎസ്ഐ മുസാഫര്‍ നഗറിലെ മുസ്ലിം ചെറുപ്പക്കാരെ കലാപമുണ്ടാക്കാന്‍ പ്രേരിപ്പിച്ചുവെന്ന്!രാഹുല്‍ ഗാന്ധിക്ക് എങ്ങനെ ഈ വിവരം കിട്ടി?
നാളെ ....വാര്‍ത്ത നിഷേധിക്കും/അല്ലെങ്കില്‍
മീഡിയ...വളച്ചൊടിച്ചുവെന്നു പറയും.
...കേരളത്തിലെ ഒരു കോണ്ഗ്രസ്. എം.പി.''സുപ്രീം കോടതിയിലെ ചില ജഡ്ജസ്, കോണ്ഗ്രസ് നേതൃത്വത്തില്‍ നിന്ന് കൈക്കൂലി വാങ്ങുന്നത് കണ്ടിട്ടുണ്ട്.നീതിന്യായ പാലകര്‍ സ്ഥാന മാനങ്ങള്‍ക്ക് കോണ്ഗ്രസിന് മുന്‍പില്‍ തല കുമ്പിട്ടു നില്‍ക്കുന്നത് കണ്ടിട്ടുണ്ട്?''എന്ന് ചാനലില്‍ വെളിപ്പെടുത്തിയത് കൂട്ടി വായിക്കുക
ചൈനയില്‍ അഴിമതിക്കാരന്‍ നേതാവിന് ശിക്ഷ!
നമ്മുടെ രാജ്യം .
മുസഫര്ന്ഗര്‍ കലാപത്തില്‍ ആദ്യം അറസ്റ്റ് ചെയ്തത് ബിജെപി എംഎല്‍എ മാരെ.അന്ന് ഞങ്ങള്‍ എഴുതി...
അഖിലേഷ് യാദവിന്റെ് മന്ത്രിസഭയിലെ അസംഖാന്‍ ഉള്പ്പെടെയുള്ള ചില മന്ത്രിമാര്‍ മതവിദ്വേഷം പടര്ത്തും തരം പ്രസ്താവനകള്‍ ഇറക്കി പ്രകോപിപ്പിച്ചു.ഒപ്പം,കോണ്‍ഗ്രസ
ബിജെപി രാജ്നാഥ് സിംഗിനെയും,നേതാക്കളെയും തിരിച്ചയച്ചു,കലാപത്തില്‍ ഇരു വിഭാഗവും കൊല്ലപ്പെട്ടു.പാവം...ബുദ്ധിയില
നാളെ ....വാര്‍ത്ത നിഷേധിക്കും/അല്ലെങ്കില്‍
മീഡിയ...വളച്ചൊടിച്ചുവെന്നു പറയും.
...കേരളത്തിലെ ഒരു കോണ്ഗ്രസ്. എം.പി.''സുപ്രീം കോടതിയിലെ ചില ജഡ്ജസ്, കോണ്ഗ്രസ് നേതൃത്വത്തില്‍ നിന്ന് കൈക്കൂലി വാങ്ങുന്നത് കണ്ടിട്ടുണ്ട്.നീതിന്യായ പാലകര്‍ സ്ഥാന മാനങ്ങള്‍ക്ക് കോണ്ഗ്രസിന് മുന്‍പില്‍ തല കുമ്പിട്ടു നില്‍ക്കുന്നത് കണ്ടിട്ടുണ്ട്?''എന്ന് ചാനലില്‍ വെളിപ്പെടുത്തിയത് കൂട്ടി വായിക്കുക
ചൈനയില്‍ അഴിമതിക്കാരന്‍ നേതാവിന് ശിക്ഷ!
നമ്മുടെ രാജ്യം .
No comments:
Post a Comment