ആം ആദ്മി പാര്‍ട്ടിക്കാര്‍ രതീഷും,മനോജ് പദ്മനാഭനും, ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമായ കേരളത്തില്‍ ഇപ്പോള്‍ തന്നെ,മൂന്ന് വിമാന താവളങ്ങള്‍,പുതുതായി ഒന്ന് കണ്ണൂരിലും വരുന്നു) ജനത്തിന് വേണ്ടാത്ത ആറന്മുള വിമാനത്താവളം എന്തിന് എന്ന് ചോദിച്ചപ്പോള്‍,മുഖ്യമന്ത്രിയും , ചെന്നിത്തലയനും,എന്താണ് പറഞ്ഞത്?
''ആറന്മുള വിമാനത്താവളം പണിയും,വിമാനം പറക്കും.''എന്ന്.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഇട നിരത്തുകള്‍ മുഴുവന്‍, പൊട്ടിപ്പൊളിഞ്ഞ്, വാഹനാപകടത്തില്‍ മരിക്കുന്ന സ്ലാബുകളില്ലാതെ ഓവ് ചാലില്‍ വീണ് മനുഷ്യര്‍ ചാകുന്നത് കണ്ട് ,ടാര്‍ മുഴുവന്‍ കട്ട് കടത്തുന്നവര്‍ക്ക് കഠിന ശിക്ഷ കൊടുക്കാത്തവര്‍ക്കാണോ ജനം വോട്ടുകള്‍ നല്‍കേണ്ടത്?
കെ.എം.രാധ

No comments:
Post a Comment