ബഹു:ഹൈക്കോടതിക്ക്....കേരളീയ ജനാധിപത്യ വിശ്വാസികളുടെ പ്രണാമം....................... .............................. ....................
''അഴിമതിരഹിതനായ ഒരു വ്യക്തിയെ കുരിശിലേററാനുള്ള നടപടി അനുവദിക്കില്ല"'മതികെട്ടാനിലും, മൂന്നാറിലും നെല്ലിയാംമ്പതിയിലും വാര്‍ദ്ധക്യം അവഗണി ച് ഭൂമി തട്ടിപ്പ് വെളിപ്പെടുത്തിയ ,പെണ്‍ വാണിഭത്തിനു കൂട്ട് നില്‍ക്കാത്ത ......ഹ,ഹാ.....പി.സി.ജോര്‍ജ് ചിരിക്കണ്ട........താങ്കള്‍ ചാനലുകളില്‍ തുറന്നടിച്ച കാര്യങ്ങള്‍ എല്ലാവര്ക്കും അറിയാം. വി.എസ്.ഇത്തവണ പറഞ്ഞ കാര്യങ്ങള്‍ സത്യമാണ്.ഇത്രകാലവും ജനത്തിനും,പാര്‍ട്ടിക്കും വേണ്ടി നിലകൊണ്ട വ്യക്തിയെ ഇപ്പോള്‍ പാര്‍ടിയുടെ കണ്ണില്‍ കരടായി.ഇരു മുന്നണിയിലും ഹോഹോ.......സത്യസന്ധരും,ആദര്ധീ രരും,സ്ത്രീകളെ കണ്ടാല്‍ നോട്ടത്തില്‍ പോലും നിഷ്കളങ്കത പുലര്‍ത്തുന്ന പാവം പൈതങ്ങളെ ഒരു നോട്ടം കാണുക നയനാനന്ദകരം.എന്റെ ഗുരുനാഥന്‍ സുകുമാര്‍ അഴീക്കോട് സൂചിപ്പിച്ചതുപോലെ ഇരു മുന്നണികളും "'സ്വയം ചെറുതാവരുത്"'ഐസ്ക്രീം അലിഞ്ഞുപോകാന്‍ എത്ര കോടി പണം ആര് ചിലവാക്കി,റജീന മാഡത്തിന്റെ,ഇന്നത്തെ ആഡംബരജീവിതം,വാദികള്‍ക്ക് ലഭിച്ച കനത്ത തുകകള്‍..ഹാ,ഹാ,....കൂടുതല്‍ വിവരങ്ങള്‍ കെ.അജിത,ഡോ:പി.ഗീത,ഇന്ത്യാവിഷന്‍ ,റിപ്പോര്‍ട്ടര്‍,ഏഷ്യാനെറ്റ് ..വിവിധചാനലുകള്‍....പാവങ്ങള്‍. ....ഇവരെല്ലാം കൂടി പഠിച്ച പണി പതിനായിരം വട്ടം പയറ്റിയിട്ടും തോറ്റ്......തുന്നം പാടിയോ?ഹാ....ഹാ....ഇവിടെയാണ് ജനാധിപത്യം!കെ..എം.രാധ
''അഴിമതിരഹിതനായ ഒരു വ്യക്തിയെ കുരിശിലേററാനുള്ള നടപടി അനുവദിക്കില്ല"'മതികെട്ടാനിലും,
No comments:
Post a Comment