ജനാധിപത്യകാവല്‍ക്കാര്‍?
ഉദാരവത്കരണ ശില്‍പ്പികള്‍ക്ക് സ്വാഗതം.!
ഇഷ്ടമുള്ളത് പ്രവര്‍ത്തിക്കും.
ധൈര്യമുണ്ടെങ്കില്‍,തടയുക.
കാസറ്റ് നിര്‍മ്മാണം തൊട്ട് തീവ്രവാദിയെ ഗള്‍ഫില്‍ ചെന്ന് കണ്ട് ഡീല്‍ ഉറപ്പിച്ചാലും ,അനധികൃത സ്വത്ത് കൂട്ടിവെച്ചാലും...തച്ചങ്കരിയെ ഹേയ്..സാരമില്ല.
എഡിജിപിയായി വാഴിക്കും.

ഇ.കെ.ഭരത് ഭൂഷണന്‍-ചീഫ് സെക്രട്ടറി
എസ്.ശ്രീജിത്ത്..ഐജി പദവി.,
ടി.ഒ.സൂരജ്ഖാന്‍...സസ്പെന്‍ഷന്‍ പിന്‍വലിക്കും.
മുകളില്‍പ്പറഞ്ഞ ആരെയെങ്കിലും അനധികൃത സ്വത്തിന്‍റെ പേരില്‍,പെണ്‍ സേവയുടെ കള്ള കഥകള്‍ മെനഞ്ഞ് ,പൊല്ലാപ്പുകള്‍ ഉണ്ടാക്കിയാല്‍,
പിന്നേ,മന്ത്രിസഭ കാണില്ല.
അങ്ങനെ സംഭവിക്കാതിരിക്കാനല്ലേ,
ഞങ്ങള്‍ മന്ത്രിമാര്‍ ജനാധിപത്യ സംരക്ഷകരായി,ജനത്തെ സേവിക്കുന്നത്?.

No comments:
Post a Comment