Tuesday, 23 January 2018

അധിക്ഷേപം

മുംബൈ ഭീകരാക്രമണത്തിൽ പരിക്കേറ്റ് ശരീരം 
പാതി തളർന്ന ശൗര്യച
ക്ര കമാൻഡോ മനേഷിന് നേർക്ക് വളപട്ടണം എസ്െഎ അധിക്ഷേപിച്ചതായി പരാതി. 
സ്റ്റേഷനിലെത്തിയ മനേഷിന് കസേര പോലും നൽകാതെ ഏറെേനരം നിർത്തിച്ചു. 
മുംബൈ ഭീകരാക്റമണത്തിൽ വീരമൃത്യും വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണനെ എസ്െഎ അധിക്ഷേപിച്ചതായും, ആഭ്യന്തര മന്ത്രിയ്ക്ക് നൽകിയ പരാതിയിൽ മനേഷ് പറയുന്നു. 
മന്ത്രിക്ക് നൽകിയ പരാതിയിൽ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല.

ഓര്‍മചെപ്പുകള്‍.,തുറക്കുമ്പോള്‍. ..



കഥകളുടെ..കളിമുറ്റത്ത്..ഓര്‍മചെപ്പ് തുറക്കുമ്പോള്‍. ..
കാണുന്ന ജീവിക്കുന്ന കഥാപാത്രങ്ങളില്‍ മിഠaaയി തെരുവിലെ ലിബര്‍ട്ടി കടയുടമ..അരീക്കാടന്‍ അബൂബക്കര്‍എന്ന അബൂക്ക,ടോപ്പ്ഫോം..ഹോട്ടലിനു എതിര്‍വശത്തെ..കോര്‍ണറില്‍ വര്‍ഷങ്ങളായി കുട നന്നാക്കി ജീവിതം നയിക്കുന്ന മാത്തറ സായ്‌വ് എന്ന കെ.മുഹമ്മദ്‌ യൂസഫ്‌,മകന്‍.. സ്വല്‍പ്പം വിക്കുള്ള ഫിറോസ്‌,വര്‍ഷങ്ങള്‍ക്കു മുന്‍പ് പാല്‍ കിട്ടാതെ ഉച്ചത്തില്‍ കരയുന്ന..രണ്ടു വയസ്സുകാരിയെ അമ്മയെ ഏല്‍പ്പിച്ചു അലറികുതിക്കുന്ന...മനസ്സുമായി..''.
അമുലിനു ക്ഷാമമെന്നു അറിയാം.മകള്‍. കരയുന്നു''...കേട്ട ഉടന്‍ കടയുടെ അകത്തു ചെന്ന് ഒരു ടിന്‍ അമുല്‍ തന്ന എം.എം.അബൂബക്കര്‍,(ഇപ്പോള്‍ ആ കട സോഫ്റ്റ്‌ കോര്‍ണര്‍ എന്ന പേരില്‍ മകന്‍ നടത്തുന്നു),ഡിഗ്രി ക്ലാസ്സില്‍ അഞ്ചു വര്‍ഷം ഒപ്പം പഠിച്ച അസുഖം ബാധിച്ചു കിടക്കുന്ന .സയെദ്‌ ജിഫ്രി.....അതേ....ഇവരില്‍ മനുഷ്യ.സ്നേഹം. കാരുണ്യം,ദയ...കാണുന്നു.ദാ >..
.ജീവിക്കാന്‍വേണ്ടി...ഇരുട്ടിന്റെ മറവില്‍ അപ്സര 
തിയേറ്ററിന്റെ ഇടുങ്ങിയ റോഡിലേക്ക്...നാലഞ്ച്പേര്‍ക്കൊപ്പം...പോകുന്ന പൊള്ളും പനിയില്‍ വിറക്കുന്ന
..യുവതിയിലും...
.ഇവരിലാണ്...ദൈവത്തെ കാണുന്നത് ...ആശംസകള്‍

കര്‍മ്മഫലങ്ങള്‍

ചിതലെടുത്തുകൊണ്ടിരിക്കുന്ന മനുഷ്യ ജീവിതത്തില്‍ കര്‍മ്മഫലങ്ങള്‍ നല്‍കും 
പാപ-പുണ്യങ്ങളില്‍ .....മനുഷ്യാ...നീ എത്ര നിസ്സാരന്‍.
എന്നിട്ടും ....നീ ഒന്നും മനസ്സിലാക്കുന്നില്ല

മകള്‍. കരയുന്നു''

.''.അമുലിനു ക്ഷാമമെന്നു അറിയാം.മകള്‍. കരയുന്നു''..
.കേട്ട ഉടന്‍ കടയുടെ അകത്തു ചെന്ന് ഒരു ടിന്‍ അമുല്‍ തന്ന എം.എം.അബൂബക്കര്‍,(ഇപ്പോള്‍ കോഴിക്കോട് മിഠായി തെരുവില്‍ ആ കട സോഫ്റ്റ്‌ കോര്‍ണര്‍ എന്ന പേരില്‍ മകന്‍ നടത്തുന്നു),
ഡിഗ്രി ക്ലാസ്സില്‍ അഞ്ചു വര്‍ഷം ഒപ്പം പഠിച്ച അസുഖം ബാധിച്ചു കിടക്കുന്ന .സയെദ്‌ ജിഫ്രി.....അതേ....
ഇവരില്‍ മനുഷ്യ.സ്നേഹം. കാരുണ്യം,ദയ...കാണുന്നു.ദാ >..
.ജീവിക്കാന്‍വേണ്ടി...ഇരുട്ടിന്റെ മറവില്‍ അപ്സര
തിയേറ്ററിന്റെ ഇടുങ്ങിയ റോഡിലേക്ക്...നാലഞ്ച്പേര്‍ക്കൊപ്പം...പോകുന്ന പൊള്ളും പനിയില്‍ വിറക്കുന്ന
..യുവതിയിലും...
.ഇവരിലാണ്...ദൈവത്തെ കാണുന്നത് ...
ആശംസകള്‍

വെള്ളരിക്കാ പട്ടണമോ?

കേരളീയ ജനാധിപത്യസമൂഹം,മൗനം വെടിയുക!
മുഖ്യമന്ത്രിയും !
കേരളം ,ഫാസിസത്തിലേക്കോ?
സാംസ്കാരിക പ്രതിഭകൾ എവിടെ?
എന്താണ് കേരളത്തിൽ് രാഷ്ട്രീയനേതാക്കൾ ,കൊല്ലപ്പെടാത്തത്?
അണികളെ അതും സ്ത്രീകളെ ചുട്ടു കൊല്ലുന്നതാർക്കുവേണ്ടി?
ബിജെപിയിൽ ചേരുന്നവരെ ചുട്ടു കൊല്ലുന്നത്‌ വിചിത്രം!
അണികളെയല്ലല്ലോ നേതാക്കളെയല്ലേ വധിക്കേണ്ടത്?
ടിപിയുടെ വധം നാം കണ്ടതാണല്ലോ.!
ഇതെന്താണ് വെള്ളരിക്കാ പട്ടണമോ?
നാട്ടിൽ ന്യായവും,നീതിയും ഒന്നുമില്ലേ?
ആ ഡ്രാക്കുള എം.എം.മണി മന്ത്രിയായി വിഹരിക്കുന്നു.
എന്താണ് നീതിപീഠം മണിയുടെ സത്യപ്രസ്താവന,തമാശയെന്ന് കരുതുന്നത്?
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചർക്കയിൽ നൂൽ നൂറ്റതിന്റെ പേരിൽ ആരും ഗാന്ധിയാക്കുന്നില്ല.
രാഹുലും പ്രിയങ്കയും യെച്ചൂരിയും
ഒക്കെ ചർക്കയിൽ നൂൽ നൂൽക്കുന്ന കലണ്ടർ വന്നാലും ഇന്ത്യക്കാർക്ക്
ഒരു ചുക്കും സംഭവിക്കില്ല.
ബൊളിവിയൻ ഡയറിയും,ചെഗുവേരയും ക്യൂബയും അന്നാട്ടുകാർക്ക് ഇല്ലാത്ത ആരാധനയോടെ കേരളത്തിൽ കൊണ്ടാടിയാലും
,പലസ്തീനും,ഇറാക്കും ,സദ്ദാം ഹുസ്സൈയിനും എന്തിന് പാകിസ്ഥാന് ജയ് വിളിച്ചാൽ തന്നെ അതൊക്കെ ഫാസിസത്തിനെതിരെയുള്ള ചുവടുവെപ്പുകളെന്ന് ഘോഷിക്കാനും ആളുണ്ട്!

കേരളത്തിലെ നിയമ വ്യവസ്ഥ?

കേരളത്തിലെ നിയമ വ്യവസ്ഥ?
രാഷ്ട്രീയക്കാരും,ഉന്നതരും കോടീശ്വരന്മാരും ചേരുന്ന
എത്രയെത്ര കേസുകളാണ് മായ്ഞ്ഞു പോകുന്നത്?
അനുജ സലിം മരണം ചാനലുകളിലോ,പത്രങ്ങളിലോ കണ്ടില്ല!
ഇതോ,നിഷ്പക്ഷ പത്ര ഗവേഷണം?

കേരള കോണ്ഗ്രസ്നേതാവ്? ജോസ്കെ.മാണി

കേരള കോണ്ഗ്രസ്നേതാവ്?
ജോസ്കെ.മാണി
നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ സമയത്ത് ,
എന്തിന് റബര്‍
കര്‍ഷകര്‍ക്ക് വേണ്ടി നിരാഹാര സമര നാടകം? 
കഴിഞ്ഞ പത്ത് വര്‍ഷമായി യുപിഎ സര്‍ക്കാര്‍ ഇന്ത്യ ഭരിച്ചു?
അന്നും,കര്‍ഷകര്‍ക്ക് ,കൈക്കുമ്പിളില്‍ കഞ്ഞിതന്നെ.
കേന്ദ്ര സര്‍ക്കാര്‍ നേതാക്കളെ,നാടകം നിര്‍ത്തി വെച്ച്, നേരില്‍ചെന്ന് കാണുക.
കേരള എംപിമാര്‍,
കേന്ദ്രത്തെ
ജനോപകാരപ്രദമായ ബില്ലുകള്‍ പോലും പാസ്സാക്കാന്‍ അനുവദിക്കാതെ,
പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിക്കുകയായിരുന്നല്ലോ!
1ജോസ്കെ.മാണി