Friday 18 January 2013

നേപ്പാളില്‍നിന്നു പോയ ഇന്ത്യന്‍ വിമാനം എവിടെയൊക്കെ ദുബായ്,അമൃതസര്‍((( (punjab)ചുറ്റിക്കറങ്ങി...യാത്രികര്‍എന്തെല്ലാം കൊടുംക്രൂരതകള്‍ അനുഭവിച്ചു,വിക്കിപീഡിയയില്‍ നിന്ന് എടുത്തു പോസ്റ്റ്‌ ചെയ്തത് വായിക്കൂ...ഇതാണോ ഞങ്ങള്‍ഉയര്‍ത്തിയ...പ്രശ്നം!കോഴിക്കോട്ടുകാര്‍ ഖാണണ്ട്ഹാരില്‍ പോയി ഇന്ത്യക്കാരെ രക്ഷിച്ച ജസ്വന്തിനെ കളിയാക്കി,പരിഹസിച്ചതാണ് ചോദ്യം ചെയേണ്ടത്.അതെഴുതുന്നവരുടെ കുടുംബത്തെയാണ് ഭീകരര്‍ കൊണ്ടുപോയി...കൊന്നതെങ്കില്‍.... ഇത്തരം അല്പ്പത്തം വിളിച്ചു കൂവുമോ?ഇന്ത്യക്കാരെ രക്ഷിക്കാനാണ് ജസ്വന്ത്‌ പോയത്.അല്ലാ ....മന്‍മോഹന്‍ജി തലയെടുത്തവര്‍ക്ക് ഹോക്കി കളിയ്ക്കാന്‍ പച്ച പരവതാനി വിരിച്ചില്ലേ.ഹീനരബ്ബാനിയുടെ കപട തേന്മൊഴി കേട്ട് .കോണ്ഗ്രസ്സിന് കരള്‍ കുളിര്‍ത്തില്ലേ ....പോരാ ....ഭീകരന്‍ അബുജിന്‍ഡാല്‍ ഇന്ത്യന്‍ ചാരനെന്ന് മന്‍മോഹന്റെ മുഖത്ത് നോക്കി പാക്‌മന്ത്രി..ഇന്ത്യയില്‍ വന്നു .പറഞ്ഞിട്ടും .....122 കോടി ജനത്തെ സംരക്ഷിക്കാന്‍ കെല്‍പ്പില്ലാത്തവര്‍ക്ക് വോട്ട് കൊടുക്കരുതേ....

1 comment:

  1. നട്ടെല്ലില്ലാത്ത രാഷ്ട്രീയ കൊമരങ്ങളുടെ നാടായി ഇന്ത്യ അധപതി ച്ചു.,.,അതിനു സാക്ഷികള്‍ നമ്മള്‍ വിഡ്ഢികള്‍ ,.,.,കീ കൊടുത്ത് തിരിയുന്ന പാവപോലെ പൊതു ജനം പ്രതികരണ ശേഷി ഇല്ലാതെ ,.,.,.,ആരോട് പറയും

    ReplyDelete