Monday 9 September 2013

മുഖ്യമന്ത്രിയുടെ അടിയന്തിര ശ്രദ്ധയ്ക്ക്.............

.സത്യം തെളിയിക്കാന്‍ ,ലക്‌ഷ്യം നേടാന്‍  വളഞ്ഞ വഴി സ്വീകരിച്ചത് കൊണ്ടാണ് അസാഞ്ചസ് വീക്കിലിക്സ്‌,അമേരിക്കന്‍ ഭരണകൂട ഭീകരതകള്‍ പുറത്ത് കൊണ്ടുവന്നത്.
കോണ്ഗ്രസ് യുവതുര്‍ക്കികള്‍ മഹാത്മാഗാന്ധിയുടെ ആത്മകഥ വായിക്കുക....
ഏഷ്യാനെറ്റ് മാത്രമല്ല, എല്ലാ പത്രങ്ങള്‍ക്കും,ഇംഗ്ലീഷ്‌ -മലയാളം ചാനലുകാര്‍ക്കു, സാധാരണ  ജനത്തിന് എതിരെയും,,കേസ് കൊടുക്കുക . തെറ്റയില്‍   കഥകള്‍ ലൈവായി സംപ്രേഷണപ്പെടുത്തിയ ചാനലിനെയും വിടരുത്. 
 കാരണം,ഗവേഷണം നടത്താന്‍ ഇവയെല്ലാം സഹായകം.അങ്ങനെയാണ്,ഭരണക്കാര്‍ അടക്കമുള്ളവര്‍  ''ഞങ്ങളും കൊന്നിട്ടുണ്ട്,കോടതിയില്‍ മൊഴി കൊടുത്താല്‍ ,പിന്നെ വീട്ടില്‍ എത്തില്ല, എകെജി സെന്ററില്‍ വെച്ച് കാര്യം ഒതുക്കിയതല്ലേ ''  ഹഹാ....എന്തെല്ലാം മൊഴിമുത്തുകള്‍ കേട്ടു
പണ്ട്, ഉണ്ണിത്താന്‍റെ സുവിശേഷം ജനം വിവിധ ചാനലുകളില്‍ നേരില്‍  കണ്ടതാണ്. ഈയാളുടെ  അട്ടഹാസം സഹിക്കാനാവാതെ  പലവട്ടം,സാധാര ണക്കാര്‍ക്കൊപ്പം  ഞങ്ങള്‍ ടിവി നിശ്ശബ്ദമാക്കി.
ഏതു തിരഞ്ഞെടുപ്പിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പണമൊഴുക്കുന്നുണ്ട്.  പാര്‍ട്ടികള്‍ മാറി,മാറി അധികാരം കിട്ടുമെന്ന് ഉറപ്പുള്ള വന്‍ പാര്‍ട്ടിയിലേക്ക് ചെക്കേറാറുണ്ട് ,.
ഇന്നലെ രാത്രി കണ്ട ''AIR FORCE-ONE '' സിനിമ മുഖ്യമന്ത്രി അടക്കം എല്ലാ ജനനേതാക്കളും കാണുക.വിലയിരുത്തുക.ചലച്ചിത്രത്തിന്‍റെ അവസാനം തീവ്രവാദികളെ കീഴടക്കിയ പ്രസിഡനന്റിനെ ഒടുവില്‍ വിശ്വസ്തന്‍ തന്നെ തകരും വിമാനത്തില്‍ നിന്ന് കൊല്ലാന്‍ ഒരുങ്ങുന്നു.മറ്റാരെയോ പ്രസിഡന്‍റ് പദവിയില്‍  അവരോധിക്കാന്‍.!.>അതാണ്‌ ലോകം .
     ഇപ്പോള്‍,ആന്ധ്രയില്‍ സത്യസന്ധകോണ്ഗ്രസ് .,ആര്‍ക്കൊപ്പമാണ് ഭരണചക്രം  പങ്കിടുന്നത്? 
ഏഷ്യാനെറ്റ് കൊടുത്ത വാര്‍ത്ത ,,കണ്ടുപിടിക്കപ്പെട്ടുവെന്നു  കണ്ടപ്പോള്‍,ഭരണക്കാര്‍ ,ഹംസയെക്കൊണ്ട്.വാര്‍ത്ത  തിരുത്തിയതാണ് എന്ന് വിലയിരുത്താം.ഒരു സ്ത്രീ കൊലപാതകിയോ,അസാന്മാര്‍ഗിയോ ആവട്ടെ,അവള്‍ക്ക് എന്തെങ്കിലും  കാര്യം സാധിക്കണമെങ്കില്‍ ചാനലുകള്‍ പറഞ്ഞതുപോലെ ജുഗുപ്സാവഹങ്ങളായ,''പ്രകൃതി...''പ്രേരിപ്പിക്കുന്ന   മന്ത്രിമാരുടെ കുഷ്ഠരോഗമനസ്സ്  തിരിച്ചറിയുക .കഷ്ടം.?
.ഒരുപക്ഷേ.,അതാവാം സരിത മുന്‍പേ പകര്‍ത്തിയ  ക്യാമറയില്‍   പോലീസ് കണ്ടെടുത്തത്  /അതുതന്നെയാണ് ബഹു മജിസ്റട്രേട്ടിന്റെ മുന്‍പില്‍ ഇരുപതു മിനിട്ട്  സരിത  ബോധിപ്പിച്ചത്,സരിതയില്‍ നിന്ന്  ,നേരിട്ട് കേട്ട അമ്പരപ്പിക്കുന്ന കാര്യങ്ങള്‍ നിയമപാലകനെ അസ്വസ്ഥനാക്കിയത്'' ആരോടും പറയാന്‍ കൊള്ളില്ല എന്ന് ''നീതിപീഠം പറഞ്ഞത് , അദ്ദേഹം ,പിറ്റേന്ന് അവധിയില്‍ പ്രവേശിച്ചത്.,
ഇന്ത്യന്‍ ജഡീഷ്യറിയില്‍ അങ്ങേയറ്റത്തെ ബഹുമാനമുള്ള,സാധാരണക്കാരുടെ ഒപ്പം നിന്ന് കൊണ്ട് ഞങ്ങള്‍ വിനയത്തോടെ ചോദിക്കട്ടെ.....
.നിയമപാലകന്‍, സരിതയില്‍ നിന്ന് കേട്ട ഉന്നതരുടെ അഴുകിയ കഥകള്‍,വേണ്ടവര്‍ക്ക് ,വേണ്ട രീതിയില്‍ വിവരം ചോര്‍ത്തിക്കൊടുക്കാന്‍  അവധിയെടുത്തു  എന്ന് നിഷ്പക്ഷര്‍ വിചാരിച്ചാല്‍ അവരെ കുറ്റം പറയാന്‍ ഒക്കുമോ / ഇക്കാര്യം ,ഇതേ  മട്ടില്‍ അല്ലെങ്കിലും,ചില്ലറ ഭേദഗതിയോടെ  ഇതെഴുതി കഴിഞ്ഞ ശേഷം രാംകുമാര്‍ വക്കീല്‍ പറഞ്ഞു.
ചില പെണ്‍വാണിഭ കേസില്‍ സകല നേര്‍ തെളിവുകളും കൊടുത്ത ഉടന്‍,എഫൈആര്‍ നശിപ്പിച്ച്,ഡയറിയിലെ ഉന്നതരുടെ പേരുകള്‍ ഉള്ള ഡയറി താളുകള്‍ കീറിയെടുത്ത് ഉന്നതരെ രക്ഷിച്ചത്   ജനം മറന്നിട്ടില്ല. ഒരു മുന്‍ നീതിപാലകന്‍  പെണ്‍പീഡനത്തിന് എത്ര പണം കൊടുക്കല്‍-വാങ്ങലുകള്‍ നടന്നു എന്ന് ഒളിക്യാമറയില്‍ വന്നത് പോലും തെളിവായി എടുത്തില്ല.( പക്ഷെ..ബംഗാരു  സൈനിക   ക്യാമറകാര്യത്തില്‍ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത് ഒളിക്യാമറയില്‍ പതിച്ചത് തെളിവായെടുത്തു, ആ വ്യക്തിയെ തുറുങ്കിലടച്ച ചരിത്രം ഉണ്ട്.)      
ക്യാമറയില്‍ ഉള്ള അതേ കാര്യങ്ങളും ,ഓര്‍മയില്‍ വന്നതും കൂട്ടിച്ചേര്‍ത്താകാം സരിത , നീതി പാലകനെ ബോധിപ്പിച്ചതും, ഫെനി വക്കീലിന് എഴുതികൊടുത്തതും.  ''അഞ്ചു മന്ത്രിമാരുടെ പണി പോകും ''എന്ന വാചകം കൂടി കൂട്ടി വായിക്കുക.  കേന്ദ്ര -സംസ്ഥാന മന്ത്രിമാരുടെ പേരുകള്‍ ഇതിനകം ചാനലുകാര്‍ അറിഞ്ഞു കാണുമല്ലോ.ഞങ്ങളുടെ മുന്‍പില്‍ ഒരു കേന്ദ്ര മന്ത്രി ഗോപാല ലീലക്കാരന്റെ  സുന്ദര മുഖം ,ഗവേഷണം ,ശരിയോ എന്ന് അറിയാന്‍.///?എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ചില കൃമി കീടങ്ങള്‍ ഉണ്ട്.  അവയെ,ചവുട്ടിയരച്ചു  ദൂരെ ,ദൂരേയ്ക്ക് വലിച്ചെറിയുക.
ഇല്ലെങ്കില്‍ ഭരണം വട്ടപൂജ്യം....
കെ.എം.രാധ



No comments:

Post a Comment