കേരളീയ പൊതുസമൂഹം അപേക്ഷിക്കുന്നു?
ഇരുത്തം വന്ന കോണ്ഗ്രസ് നേതാവ് പി.ജെ.കുര്യന്‍റെ അറിവിലേക്ക്?
കേരളത്തിലെ സമകാലിക സംഭവങ്ങളുടെ നേരറിവ് ഉണ്ടായിട്ട് പോലും,
ചാനലുകളെ കുറ്റപ്പെടുത്തി,
സോളാറിലെ സ്ത്രീയെപ്പറ്റി നീച രീതിയിലുള്ള സൂചനകളെന്തിന്?
കൌമാരത്തിന്‍റെ മോഹവലയം നല്‍കിയ കെണി കാമുകനിലേക്കും,
പിന്നീട് അനേകരുടെ കൈകളിലേക്കും എടുത്തെറിയപ്പെട്ട സൂര്യനെല്ലി പെണ്‍കുട്ടി,
അവളെ പിച്ചി ചീന്തിയത് താങ്കളും കൂടിയെന്ന് തെളിവുകളോടെ
സമൂഹത്തോട്,
നീതിന്യായപീഠത്തോട് കെഞ്ചിയിട്ടും,
അവളെ .....എന്ന് വിളിച്ചവരാണ്,നിങ്ങളെല്ലാം.!
താങ്കള്‍ക്ക്
ഒരു പോറല് പോലും ഏല്ക്കാതെ രക്ഷപ്പെട്ടത്
രാഷ്ട്രീയ സ്വാധീനം കൊണ്ട് തന്നെയെന്ന് വിശ്വസിക്കുന്നവരാണ്,കേരളത്തിലുള്ളത്.
സരിത ഇപ്പോഴാണ് സത്യങ്ങളുടെ കെട്ടഴിക്കുന്നത്!.
അവളെ,വ്യക്തിഹത്യ നടത്തുന്നത് ശരിയോ?
രാഷ്ട്രീയക്കാരും,ഉന്നതരും ഉപയോഗിച്ച് ഉപേക്ഷിച്ച റജീനയ്ക്ക് വേണ്ടി ,
അവസാനം
കുരുക്കിലായ ,ഇരുമുന്നണികളിലെ നേതാക്കളെല്ലാം കൂടി
സംഭവം ഒതുക്കാനായി എത്ര പേര്‍ക്ക് കാറും,വീടും ,കോടികളും നല്കേണ്ടി വന്നുവെന്ന് മാദ്ധ്യമങ്ങള്‍ക്ക് അറിയാമല്ലോ.!
കഷ്ടം!
ഇവിടെ ബിസിനസ്സ് തുടങ്ങാനുള്ള മെറിറ്റ്
അഭ്യസ്തവിദ്യരായ വനിതകളുടെ മാനം രാഷ്ട്രീയക്കാരുടെ മുന്‍പില്‍ ഹോമിക്കുകയെന്ന പഴയ നയം തന്നെയെന്ന ഗുണപാഠമാണ്,സരിത നല്‍കുന്നത്!
കഷ്ടം!
എന്തുകൊണ്ട്,?
അവളുടെ കടബാദ്ധ്യത ഇല്ലാതാക്കാനുള്ള ശ്രമം ഉണ്ടാകുന്നില്ല?
ഐസ്ക്രീം പോലെ.?
ഒരു സംശയവും വേണ്ട..
അടുത്ത കേരള ഭരണം ആരായാലും ,സരിത അകത്താകും.
അതാണ്,
സരിത രംഗത്തിറങ്ങിയതെന്ന് തോന്നുന്നു.
പൊതുജനം,എല്ലാം കാണുന്നു.

No comments:
Post a Comment