Monday, 1 February 2016

'സത്യമേവ ജയതേ''!

'സത്യമേവ ജയതേ''
ബഹു: ഹൈക്കോടതി ന്യായാധിപരുടെ കൃത്യമായ ഇടപെടലിനും,, 
വിജിലന്‍സ്‌ ജഡ്ജ് എസ്.എസ്.വാസനും അഭിനന്ദനം?.
പലപ്പോഴും കോളിളക്കം സൃഷ്ടിച്ച കേസുകളുടെ ചരിത്രം പരിശോധിക്കുക?
രാഷ്ട്രീയ മാഫിയ,ഉന്നതരുടെ സ്വാധീനം,പണക്കൊഴുപ്പിലും കുടുങ്ങി വാദി പ്രതിയാകുന്ന കാഴ്ച,നിഷ്പക്ഷ സമൂഹത്തെ വേദനിപ്പിക്കാറുണ്ട്.
എന്തായാലും, ശരിയായ വിധി പുറപ്പെടുവിച്ചത് കാരണം,

അപമാനിതനായി സ്ഥാനം ഒഴിയാനുള്ള സന്നദ്ധത പ്രകടിപ്പിച്ച്
അവസാനം,
തീരുമാനം വേണ്ടെന്ന് വെച്ച ജഡ്ജി ശ്രീ വാസന് സ്തുതി.

No comments:

Post a Comment