because?
നയതന്ത്രജ്ഞനും,വിദ്യാഭ്യാസ വിചക്ഷണനും,രാജ്യസ്നേഹിയും,സൌമ്യനും,
വിദേശനയം കൃത്യമായി വിലയിരുത്തുന്ന ഒരേ ഒരു ടി.പിയെ
എത്രയോ കാലമായി അകലെനിന്ന് കണ്ടറിയുന്നു.
കാരണം,
പലപ്പോഴും സമാനമായ ആശയങ്ങളാണുള്ളത്.
2014 May
ബിജെപി കേന്ദ്ര ഭരണത്തിലെത്തിയ ഉടനെ തന്നെ ,എന്തുകൊണ്ടും താങ്കളെപ്പോലുള്ള ഒരു വ്യക്തിയുടെ മികച്ച സേവനം കേന്ദ്രത്തിനു ഏറെ ഗുണം ലഭിക്കുമെന്ന് പരിഗണിക്കണമെന്ന് വരെ ഇവിടെ എഴുതിയിരുന്നു.
സാധാരണക്കാരുടെ അഭിപ്രായം ഉന്നതങ്ങളിലെത്തില്ലല്ലോ?
ടിപി തല്ല് കൊണ്ടതല്ലാതെ ഒരക്ഷരം മിണ്ടില്ലെന്നറിയാം..
അതിന് വീഡിയോ ക്ലിപ്പ് നോക്കേണ്ട കാര്യമില്ല.
ആഭ്യന്തര മന്ത്രി രമേശ്
ചെന്നിത്തലയുടെ പോലീസ് നോക്കുകുത്തിയായതാണ് അടി കൊള്ളാൻ കാരണം.!
ഒപ്പമുള്ള സുഹൃത്തുക്കളെല്ലാം വേറെ വഴി പോയി.
കഷ്ടം!
ഒറ്റപ്പെട്ട ഒരു മനുഷ്യനെ-താങ്കളെ- തള്ളി മുഖത്തടിച്ചു വീഴ്ത്തിയത് നോക്കി നിന്ന പോലീസിന് നാളെ സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം.
വ്യക്തിപരമായി അറിയില്ലെങ്കിലും,ഖേദിക്കുന്നു.
കെ.എം.രാധ.
.............................................................................
Thettalil Sreenivasan
· Thiruvananthapuram ·
I am distressed to see that a disinformation campaign is being mounted to suggest that I used abusive words against the students to provoke them. Anyone, who has seen the video clips, will know that I was extremely polite and friendly to them even after I was attacked. I had no policemen to shout at anywhere near me. Moreover, the words I am supposed to have uttered are not in my vocabulary. The allegation is totally baseless and arises from the frustration over universal condemnation of the attack.

No comments:
Post a Comment