Tuesday, 19 January 2016

ജനപ്രതി നിധികള്‍ ആരുമില്ലേ?

സംസ്ഥാന സര്‍ക്കാര്‍,Bone Meals Indiana Company-(പാലക്കാട്) 
അടച്ചു പൂട്ടുക.?
അല്ലെങ്കില്‍,
മറ്റെവിടെയെങ്കിലും ജനവാസമില്ലാത്ത സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുക
പാലക്കാട് എംപി,
ജനപ്രതിനിധികള്‍ ആരുമില്ലേ?

ഇന്ന്,അമൃത ചാനലില്‍
'എന്‍റെ വാര്‍ത്ത'കണ്ടപ്പോള്‍,
അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി,മുകളില്‍പ്പറഞ്ഞവരെ ഓര്‍ത്തുപോയി.
Bone Meals Indiana Company- എല്ല് ഫാക്ടറിയിലെ ദുര്‍ഗന്ധപൂരിതമായ പുക, ഒല്ലൂര്‍ പഞ്ചായത്ത് -,
തൊട്ടടുത്ത സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക്
ഒരുനേരം ഭക്ഷണം കഴിക്കാനോ,
സമാധാനമായി ഉറങ്ങാനോ കഴിയുന്നില്ല.
അലര്‍ജി,ത്വക് രോഗം പടരുന്നു.
ഇതൊക്കെ ,ജനം ആരോട് പറയും?
അവര്‍,വോട്ടുകള്‍ വഴി മറുപടി തരും.
ഓര്‍ക്കുക.
രാഷ്ട്രീയക്കാര്‍,കമ്പനിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നുവെന്നും ചാനല്‍ വാര്‍ത്തയിലുണ്ട്.
People Protest Against Bone Meals Indiana Company In Palakkad

No comments:

Post a Comment