ഹൈന്ദവ വിശ്വാസി സമൂഹം ?
വരും നിയമസഭാ തിരഞ്ഞെടുപ്പില്‍,
കണക്കുകള്‍ തീര്‍ക്കുക.?
ശബരിമലയില്‍ ,ചെറുപ്പക്കാരികള്‍ മല കയറണമെന്ന് ആരാണ് കേസ് കൊടുത്തത് ?
അറിയാനാഗ്രഹമുണ്ട്..
സ്വന്തം രാജ്യത്തിന് വേണ്ടി ജീവന്‍ ബലി അര്‍പ്പിച്ച കേരള വീര ജവാന്‍റെ മൃതദേഹം തിരിഞ്ഞു നോക്കാത്തവരും,
അവിശ്വാസികളും,
ചുംബനസമരക്കാരും,
അരാജകവാദികളും,
ബീഫ് മേളക്കാരും,കപട മതേതരവാദികളും ഇതിന് പിന്നിലുണ്ടെന്ന് കേട്ടു.
സത്യമോ?
കേരളത്തില്‍,
വരും തലമുറക്ക് മാതൃഭാഷയോ,
കണക്കോ,
ഇംഗ്ലീഷോ എഴുതാനറിയാത്ത കൊടും ദുരിതത്തില്‍ എത്തിയതൊന്നും ,ബഹു.സുപ്രീം കോടതി അറിഞ്ഞില്ലേ?
അതിന്,വല്ല പരിഹാരവും?

No comments:
Post a Comment