Monday, 11 January 2016

ബഹു:സുപ്രീംകോടതി ശബരിമലയില്‍,?

ബഹു:സുപ്രീംകോടതിക്ക്,
ശബരിമലയില്‍, യുവതികള്‍ക്ക് പ്രവേശിക്കാനാവുമോ ,ഇല്ലേ എന്നൊന്നും 
ഹിന്ദു സമൂഹത്തിന് ആനക്കാര്യമല്ല./പ്രശ്നമേയല്ല.?
പക്ഷേ,
ക്ഷേത്രങ്ങളില്‍ നിലവിലുള്ള വിശ്വാസ-ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണം.
ഇതര മതസ്ഥരുടെ ആരാധനാലയങ്ങളില്‍ ,സംഭവിക്കുന്നത്‌ പോലെ തന്നെ.?
കുറേക്കാലമായി

ഭഗവാന് നല്‍കുന്നതൊക്കെ അപഹരിച്ച ശേഷം,
ദരിദ്രര്‍ക്ക്
പഠന-പാര്‍പ്പിടം-എന്തിന്
ചികിത്സാസഹായം പോലും നല്‍കാതെ,
കോടികള്‍ മുഴുവന്‍ ഖജനാവിലെത്തിച്ച്,
ജനാധിപത്യ-മതേതരത്വം ഘോഷിക്കുന്ന
ഭരണകൂട ഭീകരതയാണ്
ഇന്ന്,ഹൈന്ദവവിശ്വാസികള്‍ നേരിടുന്ന ഹൃദയഭേദകമായ കാര്യം!
അതുകൊണ്ട്,
സര്‍ക്കാര്‍ വിഴുങ്ങുന്ന
ക്ഷേത്രഫണ്ടില്‍ നിന്ന് പാവപ്പെട്ട ഹിന്ദുക്കള്‍ക്ക്ചികിത്സാസഹായം,
വീട് വെയ്ക്കാന്‍ പണം നല്കാന്‍ ഉത്തരവിറക്കുമോ?
ശബരിമലയിലെ പ്ലാസ്റ്റിക് മാലിന്യം,ഇല്ലാതാക്കാന്‍ എന്തെങ്കിലും പരിഹാര മാര്‍ഗ്ഗങ്ങള്‍?

No comments:

Post a Comment