സത്യമേവ ജയതേ'
ബിഡിജെഎസ് രൂപീകരിച്ചപ്പോള്‍,
ശ്രീ വെള്ളാപ്പള്ളി നടേശന്‍,ഇരുമുന്നണികളെയും ,
ഒപ്പം പ്രവര്‍ത്തിക്കാന്‍ ക്ഷണിച്ചിരുന്നു.
പക്ഷേ...
ബിഡിജെ എസ്,
ഹൈന്ദവ വര്‍ഗീയപാര്‍ട്ടി എന്ന ലേബലോടെ,അദ്ദേഹത്തെ പുച്ഛത്തോടെ അവഗണിക്കുകയും ,
സ്വാമി ശാശ്വതീകാനന്ദ,മൈക്രോഫിനാന്‍സ് ..കേസുകള്‍ കൊടുത്ത്.
അങ്ങനെ പ്രതിയോഗിയെ തളച്ചിടാന്‍,
ഐക്യത്തോടെ കരുനീക്കങ്ങള്‍ നടത്തിയത് ഇരുമുന്നണികളെന്ന കാര്യം മറക്കാതിരിക്കുക.
അതിനു പിന്നില്‍,അധികാര ആര്‍ത്തി.!
ബിഡിജെഎസ്,രാഷ്ട്രീയ പാര്‍ട്ടി
'ലോകാസമസ്താസുഖിനോ ഭവന്തു' - ലക്ഷ്യത്തോടെ,
അര്‍ഹരായവര്‍ക്കെല്ലാം,സമാശ്വാസം നല്‍കാനുള്ള ശ്രമങ്ങളാണ് നടത്തുകയെന്ന്
ജനങ്ങളെ അറിയിച്ചുകൊണ്ട്,
പ്രവര്‍ത്തനം ഓരോ വാര്‍ഡ് തലത്തിലെത്തിക്കുന്നതിന്,ഊര്‍ജ്ജിതപരിപാടികളുമായി
മുന്നോട്ട് പോവുകയല്ലേ അഭികാമ്യം?.
ആശംസകള്‍

No comments:
Post a Comment