ഹാ..ഹാ.. എന്തൊരു വൈരുദ്ധ്യം?
ആദ്യം സ്വന്തം മതത്തില്‍ കാണുന്ന ദുരാചാരങ്ങള്‍ നിര്‍ത്തലാക്കിയിട്ടു പോരെ.,
അന്യ മതങ്ങളുടെ ആചാരാനുഷ്ഠാനങ്ങളിലേക്ക് കടന്നു കയറ്റം?
വരും ജന്മം സ്വര്‍ഗ്ഗം ലഭിക്കാന്‍,കാഫിറുകളെ കൊല്ലുന്ന കാടന്‍ രീതിയുണ്ട്.
ലോകം മുഴുവന്‍ ഒറ്റ സാമ്രാജ്യം വേണമെന്ന് വാശി.!
സ്ത്രീകളെ വില്‍ക്കുന്നു.
എന്തെല്ലാം,ദുഷ്പ്രവണതകള്‍!
ഇതൊന്നും,ഇല്ലായ്മ ചെയ്യേണ്ടതില്ലേ?
സമൂഹത്തില്‍,കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കരുത്.
ഇഷ്ട ഭക്ഷണം,പ്രാര്‍ത്ഥന ഒക്കെ ആവാം.
അതിര് കവിയരുത്.
പിന്നെ,
എഴുത്തുകാരന്‍
കെ.എസ്.ഭഗവാന്‍ ,
വേദങ്ങള്‍ പഠിച്ചാല്‍,
ചെവിയില്‍ഈയം ഉരുക്കി ഒഴിക്കുന്ന കാലം കഴിഞ്ഞു.എന്ന് മനസ്സിലാക്കുക.
ഇന്ന്,ജാതിമതഭേദമന്യേ
താല്‍പ്പര്യമുള്ളവര്‍,
വേദങ്ങളും ,ശാസ്ത്രങ്ങളും,പുരാണങ്ങളും പഠിച്ച്,മനനം ചെയ്യുന്നു.
ആധുനികകാലത്ത്,
ഹൈന്ദവ സമൂഹത്തില്‍
ഇതര മതങ്ങളെക്കാള്‍ പതിന്മടങ്ങ് വേഗത്തില്‍,കാലാതീതമായ
പരിവര്‍ത്തനങ്ങള്‍/
നവീകരണം സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന വാസ്തവം അംഗീകരിക്കുക.
സുപ്രീംകോടതിയില്‍,
ഹൈന്ദവരുടെ ആചാര വിശ്വാസങ്ങളില്‍ അനാവശ്യമായി ഇടപെടുന്ന
ഈ വക്കീലിനെതിരെ ആ വ്യക്തി ഏത് മതത്തിന്‍റെ-ഹിന്ദു തന്നെ ആവട്ടെ -
ഹിന്ദു സമൂഹം., കേസ് കൊടുക്കാന്‍ തയാറാവുക.
ഹോ..!
ശബരിമലയില്‍
പെണ്ണുങ്ങള്‍ കയറാത്ത ഒറ്റ പ്രശ്നം മാത്രമേ,കേരളത്തിലെ,ഹൈന്ദവര്‍ അഭിമുഖീകരിക്കുന്നുള്ളൂ?
ചിത്രം റെന്‍ നായരുടെ എഫ്ബിയില്‍നിന്ന് ലഭിച്ചു..
കഷ്ടം!
മനുഷ്യര്‍,ഇത്ര തരം താഴരുത്.

No comments:
Post a Comment