Tuesday, 12 January 2016

Democracy

സുസുപാക്യം തിരുമേനിക്ക് സ്വാഗതം!
എന്തായാലും,
കേരളീയരുടെ ആഗ്രഹങ്ങള്‍ ഒന്നൊന്നായി
വിഴിഞ്ഞം ,
കൊച്ചി മെട്രോ,
പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ
വികസന വിപ്ലവങ്ങള്‍,
മന്ത്രിസഭ,+പ്രതിപക്ഷം,കാവി,പച്ച,
തിരുമേനിമാരുടെയെല്ലാം അനുഗ്രഹാശിസ്സുകളോടെ വന്‍ വിജയമായി ഭവിച്ചു.
എങ്കിലും,?
കഴിഞ്ഞ ദിവസം,തിരുമേനിയുടെ ചില നല്ല വാക്കുകള്‍ കേട്ട്,
ഞെട്ടി,വിറച്ചു....
ബോധംകെട്ടു വീണു.
''2016 May കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍,
ലത്തീന്‍ കത്തോലിക്കസഭയ്ക്ക് 11 സീറ്റുകളില്‍ പ്രാതിനിധ്യം വേണം''
തിരുമേനി,ദയവായി,
ഇങ്ങനെ, കാര്യങ്ങള്‍ വെട്ടി തുറന്നു പറയരുതേ!.
അതും,
,ജനാധിപത്യ,മതേതരത്വ,സഹിഷ്ണുത മാത്രമുള്ള സ്വര്‍ഗ്ഗസമാന കേരള നാട്ടില്‍ ....?
ഹിന്ദുക്കള്‍ ഒന്നിച്ചു ചേര്‍ന്ന് ,തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍
മാത്രമാണ്,
വര്‍ഗ്ഗീയത,അസഹിഷ്ണുതയുണ്ടാവുകയെന്ന അസ്സല്‍ സത്യം മനസ്സിലാക്കി തന്നതിന്,പ്രത്യേക നന്ദി.
കടപ്പാട് .
വി.എം.സുധീരന്‍ അവര്‍കള്‍ക്കും!
കാരണം,
മത സ്പര്‍ദ്ധയുടെ ലേബലില്‍ ശ്രീ, വെള്ളാപ്പള്ളി നടേശനെ അറസ്റ്റ്ചെയ്യിച്ച മതേതര ധീരനല്ലേ സുധീരന്‍?
വാല്‍ക്കഷണം:
രാജ്യത്ത്
വര്‍ഗ്ഗീയത വളര്‍ത്തിയ ബിജെപിയെ ചെറുക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ,കഴിയൂ..
കേരള വ്യവസായ മന്ത്രി +കെപിസിസി പ്രസിഡന്റ്!
ഭീകരപ്രവര്‍ത്തനം നടത്തിയ ഷിയ മത പണ്ഡിതന്‍ നിമല്‍ അലനിമറിനെ സൌദി അറേബ്യന്‍ ഭരണാധികാരികള്‍ വധിച്ചു.!
കേരളത്തില്‍,
പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ,നാദ പ്രവാഹത്തില്‍,
ഇനിയൊരിക്കലും
പാകിസ്ഥാന്‍ ,ഭീകരരെ ഇറക്കുമതി ചെയ്ത് ഇന്ത്യക്കാരെ ചുട്ടു കൊല്ലില്ലെന്ന് ഉറപ്പ് ലഭിക്കുമത്രെ!
സര്‍വത്ര സമാധാനം.!

No comments:

Post a Comment