Monday 11 January 2016

വിശ്വമാനവസംഗമം

പ്രിയപ്പെട്ടവരെ,
സത്യത്തിന്‍റെ,നീതിയുടെ ജനാധിപത്യ സംരക്ഷണത്തിന്‍റെ വിശാലമായ വാതില്‍ തുറന്ന്,
സമസൃഷ്ട സ്നേഹത്തിന്‍റെ വൈരപ്പൊടി തൂവി 
''ഇന്ത്യ ഒന്ന്! ഇന്ത്യക്കാരും''എന്ന ചിന്തയോടെ,
അഴിമതി,അക്രമം തടയാന്‍,
ഇഷ്ട ഭക്ഷണമെന്തും-
വിഷരഹിത പച്ചക്കറി-മാംസാഹാരം കഴിക്കാന്‍-
പരിസരമാകെ
പ്ലാസ്റ്റിക് മാലിന്യം പുകഞ്ഞു പുകഞ്ഞ്,
പുകപടലം
കരള്‍ തിന്ന്,സംഭവിക്കുന്ന മാരക രോഗങ്ങളില്‍ നിന്ന് മുക്തി നേടാന്‍,
സംസ്ഥാനം നേരിടുന്ന ഗുരുതര പ്രശ്നങ്ങള്‍ക്ക്,മൌനവ്രതമെടുക്കുന്ന ഭരണകൂടത്തെ ഉണര്‍ത്താന്‍
സ്വതന്ത്ര ചിന്തകള്‍ക്ക് വഴിയൊരുക്കാന്‍
,'വിശ്വമാനവസംഗമം' സഹായകമാകട്ടെ.
തീര്‍ച്ചയായും,
മാനവമൈത്രിയുടെ ജ്വലിക്കുന്ന പ്രതീകമായി ,എന്നെന്നും ഓര്‍മ്മയില്‍ തങ്ങി നില്ക്കാന്‍,
രാഷ്ട്രീയ-ജാതിമതവര്‍ഗ്ഗത്തിന്നതീതമായ മനസ്സോടെ,
ഈ മഹത് സംരഭത്തില്‍ പങ്കാളിയാവുക.
സംഘാടകര്‍ക്ക്,അഭിനന്ദനങ്ങള്‍.
ആശംസകള്‍
കെ.എം.രാധ
Pl.share.

No comments:

Post a Comment