കെപിസിസി പ്രസിഡന്റ് ഹരിശ്ചന്ദ്രന്‍ വി.എം.സുധീരന്‍ അവര്‍കള്‍?
കേരളം ഏത് മുന്നണി ഭരിക്കുന്നു?
''കേരളത്തില്‍ ഭരണം എന്ന ഒന്നുണ്ടോ?''
ക്വട്ടെഷനില്‍ സൂചിപ്പിച്ച പരമാര്‍ത്ഥം,
നമ്മുടെ പോലീസ് ഓഫീസര്‍ അസ്സല്‍ സത്യസന്ധന്‍ ജേക്കബ് തോമസിന്‍റെ വാക്കുകളാണ്..
കേട്ടോ?
ആര്‍ എസ്എസ്-സിപിഎം കാര്‍,
ആയുധസംഭരണം ,
പോലീസിന് കൈമാറണം എന്ന നിര്‍ദ്ദേശത്തിന് സ്വാഗതം.!
പക്ഷേ,
ഒരു ചെറു സംശയം?
യുഡിഎഫിലെ, ചില ഘടകകക്ഷികളും,
അവരെ സ്നേഹിക്കുന്നവരും
ഇതിനേക്കാള്‍
ഉഗ്രശേഷിയുള്ളതെന്തോക്കെയോ, മണ്ണിനുള്ളിലും,പുറത്തും
ഭദ്രമായി വെച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ മുറുമുറുപ്പ് ?
പന്തിയില്‍ പക്ഷഭേദം അരുത്...സുധീരാ...
അധികാരത്തിന്‍റെ വാള്‍ ചുഴറ്റി ,
എല്ലാ രാഷ്ട്രീയ വൈതാളികരുടെയും രഹസ്യ അറകളില്‍ കടന്നു കയറി ആയുധങ്ങള്‍ ,പുറത്തെടുത്ത് നശിപ്പിക്കാന്‍ സാധിക്കുമോ?
പിന്നെന്തിന്,
ഈ വ്യര്‍ത്ഥമായ ഭാഷണം?

No comments:
Post a Comment