ബഹു:സുപ്രീകോടതിക്ക് !
ശബരിമലയും,ഹൈന്ദവ സ്ത്രീകളും?
കേരളത്തിലെ ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടാന്‍ ,
ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം കൊടുത്തേ അടങ്ങൂഎന്ന്,
ഹൈന്ദവ സ്ത്രീകള്‍ക്ക് മാത്രം,ലിംഗ സമത്വം വേണമെന്ന് എന്താണിത്ര നിര്‍ബന്ധം?.....
കോടതി, ശബരിമലയിലെ പതിനെട്ടാംപടിയിലെ, അനിയിന്ത്രിതമായ തിരക്ക് കണ്ടിട്ടുണ്ടോ?
മകരജ്യോതി സമയത്തെ ജനബാഹുല്യം?
നീതിന്യായപീഠത്തിന്
ഇന്ത്യയില്‍ .കേരളത്തില്‍
ഇതര മതസ്ഥ മഹിളകളുടെ ആരാധനാ വിഷയത്തില്‍,യാതൊരു വേവലാതിയും ഉള്ളതായി കാണുന്നില്ല!
അവരൊന്നും,
ഭരണഘടനയില്‍ ഉള്‍പ്പെടുന്നവരല്ലേ?
അന്യസംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളില്‍ ഉയര്‍ന്ന ജാതിക്കാരുടെ എച്ചില്‍ ഇലകളില്‍ ,
താഴ്ന്ന ജാതിക്കാര്‍ കിടന്നുരുണ്ട് ആത്മനിര്‍വൃതി തേടുന്നുണ്ടെന്ന് കേട്ടു.
ചില മതക്കാരുടെ ആരാധനാലയങ്ങളില്‍ വനിതകള്‍ക്ക് ,പ്രാര്‍ത്ഥനയ്ക്ക് വിലക്കുണ്ട്.
ബഹുമാനപ്പെട്ട കോടതി കേള്‍ക്കുന്നുണ്ടോ?
സര്‍ക്കാര്‍ നിയന്ത്രിതക്ഷേത്രങ്ങള്‍
ശബരിമലയടക്കം- കോടിക്കണക്കിനു വരുമാനത്തില്‍,
ഒരുപൈസ പോലും സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന് ആവര്‍ത്തിച്ചു പറയുന്നു.
എങ്കില്‍,
സ്ത്രീകളെ മല ചവുട്ടിച്ചേ അടങ്ങു എന്ന് വാശിയ്ക്ക് പകരം,
ക്ഷേത്ര വരുമാനത്തില്‍ ഒരുപങ്ക് 'സാധുജന സംരക്ഷണത്തിന്'
നീക്കിവെയ്ക്കാന്‍ സന്മനസ്സുണ്ടാകുമോ?
എന്തിനാണ്,
ജഡീഷ്യറി അമിക്കസ് ക്യൂറിയെ വെയ്ക്കുന്നത്?
അദ്ദേഹത്തിനു പ്രതിമാസം വേതനം കൊടുക്കണ്ടെ?,
ഇപ്പുറത്ത് ലക്ഷങ്ങള്‍
ഭക്ഷണം,മരുന്നുകള്‍,ചികിത്സ കിട്ടാതെ അമ്പല നടകളില്‍ ഭിക്ഷാടനം നടത്തുന്നത് കാണുന്നില്ലേ?
ഇതാണ്,ദുരന്തം!
നിയമ വ്യവസ്ഥിതി പോലും,
രക്ഷയ്ക്കല്ലാതെ,
ഹൈന്ദവ വിശ്വാസങ്ങള്‍ക്കും,ആചാരാനുഷ്ഠാനങ്ങള്‍ക്കും നേരെ വെല്ലുവിളി ഉയര്‍ത്തുന്നതെന്തെന്നു മനസ്സിലാകുന്നില്ല.
രാഷ്ട്രീയക്കാര്‍,ആ കൃത്യം വര്‍ഷങ്ങളായി,തുടരുന്നുണ്ട്.

No comments:
Post a Comment