ശബരിമലയില്‍, ഭക്തിലഹരിവീര്യം തുടിക്കും പെണ്ണുങ്ങള്‍?
അല്ലാ,
സ്വന്തം ഭവനത്തില്‍ ,സന്ധ്യാ നേരത്ത് ദീപം കൊളുത്താന്‍ പോലും,
ശ്രമിക്കാതെ,
വിഗ്രഹപൂജയില്‍ വിശ്വസിക്കാത്ത നൂതന വിപ്ലവ വീര്യം ന്യൂജെന്‍ മഹിളകള്‍
ആദ്യം,
അന്തിത്തിരി കൊളുത്താന്‍ പോലും വകയില്ലാത്ത.
നശിച്ച് നാറാണക്കല്ല് പിടിച്ച,
കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യും തകര്‍ന്ന അമ്പലങ്ങളില്‍ കൂടി പോയി ട്രക്കിംഗ് പൂജ നടത്താന്‍ അപേക്ഷ.!
ശബരിമലയില്‍ പോയേ അടങ്ങൂ എന്ന് വാശി പിടിക്കുന്ന പെണ്ണുങ്ങള്‍,
ലിംഗ സമത്വത്തിനു വേണ്ടി ശ്രമിക്കുമ്പോള്‍,
ഇതര മതങ്ങളില്‍ പെട്ട സ്ത്രീകളുടെ ആരാധനാ സമ്പ്രദായത്തില്‍ കൂടി,ഇടപെട്ട് സംഗതി വിശുദ്ധമാക്കണമെന്ന് അപേക്ഷ.
അല്ലാ,
കേരളത്തില്‍,ഹിന്ദുക്കളില്‍ മാത്രമേ ,മഹിളകള്‍ ഉള്ളൂ?
വിചിത്രം തന്നെ!

No comments:
Post a Comment