ഇന്ത്യന്‍ ഇടതുപക്ഷം,രാഷ്ട്ര വിദ്ധ്വംസകര്‍?
പാക്കിസ്ഥാനിലെ ഇസ്ലാമബാദില്‍
2016 january 20,21 തീയതികളില്‍ ജമ്മുകാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍,
ഹൂറിയത്ത് കോണ്‍ഫറന്‍സ് വിഘടനവാദി നേതാക്കള്‍,
സ്വതന്ത്ര എംഎല്‍എ എന്‍ജിനീയര്‍ റഷീദ് തുടങ്ങിയവര്‍ക്കൊപ്പം
സിപിഎം കശ്മീര്‍ എംഎല്‍ എ മൊഹമ്മദ് യൂസഫ് തരിഗാമി പങ്കെടുക്കുമെന്ന് ഇംഗ്ലീഷ് ചാനലില്‍ (16-01-2016 ) കണ്ടു.

മാത്രമല്ല,
ഇത്തരക്കാരെ ,ചാനല്‍ ,Question mark കൊടുത്ത് anti-Indian ?എന്നും എഴുതി കാണിച്ചു.
തീര്‍ച്ചയായും,
പ്രസ്തുത വാര്‍ത്ത ഗൌരവമേറിയത്!
ഇവര്‍ക്കൊക്കെ, പാകിസ്ഥാനില്‍ എന്താ കാര്യം?
ഇന്ത്യന്‍ ജനാധിപത്യം,രാഷ്ട്ര സുരക്ഷയ്ക്ക് എതിരെയുള്ള ഏത് നീക്കം,ആരില്‍നിന്നുണ്ടായാലും ചോദ്യം ചെയ്യപ്പെടെണ്ടത്,തന്നെ.
മാത്രമല്ല,
ഈ തരിഗാമി മുന്‍പ് ഒരു ദിന പത്രത്തില്‍ എഴുതിയ ലേഖനം വായിച്ചാല്‍ ,ഈ വ്യക്തി ഇന്ത്യക്കാരനോ എന്ന് ആരും സംശയിക്കും!
(രാഷ്ട്രത്തെ സംബന്ധിച്ച് ആരെന്ത് എഴുതിയാലും,
അവരെല്ലാം ബിജെപി,ആര്‍ എസ്എസ്കാരായി ചിത്രീകരിക്കുന്നത് നിര്‍ത്തുക.
ബിജെപി-ആര്‍എസ് എസ് കാരുടെ ചുമതല മാത്രമോ രാഷ്ട്ര സംരക്ഷണം?)
അല്ലാ,
താഴ്വരയില്‍ നിന്ന് ജീവനും കൊണ്ടോടിയ
കശ്മീരികളുടെ പുനരധിവാസത്തില്‍ രാഷ്ട്രീയക്കാര്‍ക്ക് ഉത്തരവാദിത്തമില്ലേ?
1.Mohammed Yousuf Tarigami.

No comments:
Post a Comment