Monday, 1 December 2014

കേരളത്തിലെ ഹൈന്ദവ ക്ഷേത്ര സ്വത്ത്

ഷിന്റോ ജോസും ,രാഷ്ട്രീയ ഭിക്ഷാംദേഹി വി.ടി. ബാലാരാമനും ഹൈന്ദവ ക്ഷേത്ര സ്വത്ത്,ധന വിനിയോഗത്തെപ്പറ്റി മിണ്ടരുത്.
കേരളം ഭരിക്കുന്ന അതതു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒപ്പം ചേര്‍ന്ന് ദേവസ്വം ബോര്‍ഡില്‍ നടക്കുന്ന കള്ളക്കളികള്‍ ഇന്നല്ലെങ്കില്‍ നാളെ അവസാനിക്കും.
ഷിന്റോ ജോസേ,ക്ഷേത്ര ഭരണത്തില്‍ നഷ്ടം സഹിച്ചുകൊണ്ട് ,കേരള സര്‍ക്കാര്‍ ഇടപെടണ്ട.
അത്,ഹിന്ദു ട്രസ്റ്റുണ്ടാക്കി ,ക്ഷേത്ര ഭരണം തിരിച്ചു തന്നാല്‍ മതി.
അപ്പോള്‍,അറിയാം,കാണിക്ക വകയില്‍ കിട്ടുന്ന പണം ദരിദ്ര ഹി
ന്ദുക്കളുടെ വിദ്യാഭ്യാസത്തിന് കോളേജുകളായും,ചികില്‍സക്ക് മെഡിക്കല്‍കോളേജുകളും,സാങ്കേതിക പഠനത്തിന് എഞ്ചിനീയറിങ്ങ് കോളേജുകളും ഉണ്ടാകുന്നത്.
ഇതര മതസ്ഥരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീറ്റിനു വേണ്ടി തെണ്ടുന്ന ഹിന്ദുക്കളെ കണ്ടിട്ടുണ്ട്.
കോഴപ്പണം കൊടുക്കാനില്ലാതെ ഉന്നത പഠനം വഴിമുട്ടിയ ഹിന്ദുക്കളുണ്ട്.
ഇത്തവണ, ശബരിമലയില്‍ നിന്ന് 46 കോടി രൂപ വരുമാനം.
മുന്‍ വര്‍ഷത്തേക്കാള്‍ 9% വര്‍ദ്ധനവ്.
ഹിന്ദുക്കളുടെ ക്ഷേത്ര കാര്യത്തില്‍ രാഷ്ട്രീയ ഇടപെടല്‍ അവസാനിപ്പിക്കുക.
പണം വാരി ക്ഷേത്രങ്ങളില്‍ നിന്ന് കിട്ടുന്ന വരുമാനം പാവപ്പെട്ട ഹിന്ദു കുടുംബങ്ങള്‍ക്ക് വീട് വെയ്ക്കാനും,ഉന്നത വിദ്യാഭ്യാസത്തിനും ,ചികില്‍സക്കും നല്‍കുക.
കോര്‍പ്പറേറ്റുകളും,ഇതര മതസ്ഥരും കൈവശം വെച്ച ആയിരക്കണക്കിന് ക്ഷേത്ര ഭൂമി ,ഒരു സെന്റ്‌ ഭൂമിയില്ലാത്ത ഹിന്ദുക്കള്‍ക്ക് വീട് വെയ്ക്കാന്‍ പതിച്ചു നല്‍കുക.
ഹിന്ദുക്കളുടെ മിതമായ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാത്ത മുന്നണികള്‍ക്കു വോട്ടുകള്‍ കൊടുത്ത് സുഖിപ്പിക്കാതിരിക്കുക.
കപട ബാലാരാമന്‍ സ്വന്തം മണ്ഡലത്തിലെ നിരത്തുകള്‍ നന്നാക്കുക.
''സുംബന'' സമരത്തിന് പിന്തുണ കൊടുത്ത,
ആദിവാസി നില്‍പ്പ് സമരം കണ്ടില്ലെന്ന് നടിച്ച വി.ടി.ബാലാരാമനെ ചാട്ടവാറു കൊണ്ടടിച്ച്,
ആദിവാസികളുടെ അടുക്കലെത്തിച്ച്,
അവരുടെ കാല്‍ക്കല്‍ ഉമ്മ വെയ്ക്കാനുള്ള സാഹചര്യം നക്സല്‍ നേതാവ് ജോഗി ഒരുക്കുക.
കാരണം, ആദിവാസി മേഖലയില്‍ റിസോര്‍ട്ടുകള്‍ പണിതുയര്‍ത്തി സുഖിപ്പിക്കാന്‍ വഴിയൊരുക്കുന്ന ,ജനപക്ഷയാത്ര നടത്തി ജനത്തെ പരിഹസിക്കുന്ന സര്‍ക്കാരും,
എല്ലാ കാപട്യങ്ങള്‍ക്കും കൂട്ടു നില്‍ക്കുന്ന ബാലാരാമന്‍ അടക്കമുള്ള ജനപ്രതിനിധികള്‍ക്കും ശിക്ഷ കൊടുത്തേ തീരൂ.
സരിത കാര്യത്തില്‍ കാണിക്കുന്ന ശുഷ്കാന്തി ആദിവാസി നില്‍പ്പ് സമരത്തിലോ
,

പാവപ്പെട്ട ഹിന്ദു സമൂഹത്തിന്‍റെ ക്ഷേത്ര ധനം കൊള്ളയടിച്ച് തിന്ന് കൊഴുത്ത് സുഖിക്കുമ്പോള്‍ ,അവരുടെ മിതമായ ആവശ്യങ്ങള്‍ക്ക് പോലും മുഖം തിരിക്കുന്ന സര്‍ക്കാരിനെ നിലയ്ക്ക് നിര്‍ത്താന്‍ ആര്‍ക്ക് കഴിയും?

No comments:

Post a Comment