കമലിന്റെ ചിത്രങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന ചലച്ചിത്രാസ്വാദക എന്ന നിലയ്ക്ക്..എഴുതട്ടെ.
താങ്കളെപ്പറ്റിയുള്ള നല്ല ധാരണകള്‍ തിരുത്താനായി.
കമലിനെ പോലുള്ള സിനിമക്കാരായ മുസ്ലിംകള്
മേലില്‍ പള്ളികളില്‍ പോയി പ്രാര്‍ത്ഥന നടത്തരുത്എന്ന് ഇതര മതത്തില്‍പ്പെട്ട കലാകാരന്മാര് പറഞ്ഞാല്‍,
അതും കമല്‍ സഹിക്കുക
മനുഷ്യര്‍ ഇത്ര തരം താഴരുത്.
കെ.എം.രാധ
കെ.എം.രാധ
No comments:
Post a Comment