Monday, 1 December 2014

സമാജ് വാദി അദ്ധ്യക്ഷന്‍ മുലായം സിംഗ് രസികന്‍

ഹാഹാ...ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവന്‍ അവര്‍കളുടെ പിതാവ്,സമാജ് വാദി അദ്ധ്യക്ഷന്‍ മുലായം സിംഗ് ഇത്രയധികം തമാശ വിളമ്പുന്നുവെന്ന് ഇപ്പോള്‍ മനസ്സിലായി.
പ്രധാനമന്ത്രിയാകാന്‍ കൊതിച്ചു.നടന്നില്ല.
ഒടുവില്‍, ഈയിടെ കോടികള്‍ മുടക്കി പിറന്നാള്‍ ആഘോഷിച്ചു.
പെട്ടെന്ന് തോന്നി,ഇങ്ങനെ ഒരെണ്ണം കാച്ചിയാല്‍ ജനം ഒപ്പം നില്‍ക്കുമെന്ന്.
പക്ഷേ...ജന്മദിനത്തില്‍ ആളുകള്‍ വക ശാപം.പുച്ഛഭാവം,എതിര്‍പ്പ്.


No comments:

Post a Comment