ദേവകുമാര്‍ വി.നായര്‍ എന്ന ദേവനെ ഇഷ്ടപ്പെടുന്നു.
കാരണം?
കുടുംബസ്നേഹി.
മറ്റ് പല ഹിന്ദു കുടുംബങ്ങളിലും കാണാത്ത കുടുംബ സാഹോദര്യം,
പരസഹായ മനസ്സ് ദേവനില്‍ കാണുന്നു.
കാരണം?
കുടുംബസ്നേഹി.
മറ്റ് പല ഹിന്ദു കുടുംബങ്ങളിലും കാണാത്ത കുടുംബ സാഹോദര്യം,
പരസഹായ മനസ്സ് ദേവനില്‍ കാണുന്നു.
ഇതര മതസ്ഥര്‍ കഴിയുന്നത്ര സഹായം,അവരുടെ മതങ്ങളിലെ പാവങ്ങള്‍ക്ക് വേണ്ടി കൈ മെയ് മറന്ന് പ്രവര്‍ത്തിക്കുന്നത് കണ്ട്,സന്തോഷിച്ചിട്ടുണ്ട്.
ധനികരായ ,ഹിന്ദുക്കളുടെ സ്വാര്‍ത്ഥത കണ്ട് വേദനിച്ചിട്ടുണ്ട്.
ചില അപവാദങ്ങളുണ്ട്.
അവരില്‍ ,ഒരാളാണ് ദേവന്‍.
''അവനവന്‍ ആത്മ സുഖത്തിനായി ആചരിക്കുന്നത് ,അപരന് സുഖം നല്‍കുന്നതായിരിക്കണം''
ദേവന്‍റെ സഹോദരന്‍
നന്ദന്‍ വിശ്വസിക്കാന്‍ കൊള്ളാവുന്ന,ആത്മാര്‍ത്ഥത പുലര്‍ത്തുന്ന വ്യക്തി.
അതുകൊണ്ടുതന്നെ ,എന്‍റെ അനിയനാണ് നന്ദകുമാര്‍.
ആശംസകള്‍
കെ.എം.രാധ

No comments:
Post a Comment