പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കേരളത്തിലെ ഹൈന്ദവ സംഘടനകള്‍,വിശ്വാസികള്‍ നേരില്‍ ചെന്ന് കണ്ട് നിവേദനം സമര്‍പ്പിക്കുക.
ഫലം കിട്ടും.ഉറപ്പ്.
ദേവസ്വം ബോര്‍ഡിന്‍റെ ആണി ഊരിയെടുക്കുക.
ഇന്നുവരെ,ദേവസ്വം ബോര്‍ഡിന്‍റെ സഹായത്തോടെ ഒരു ചില്ലിക്കാശുപോലും പാവങ്ങളായഹിന്ദുക്കളുടെ പഠനത്തിന്പോലും കൊടുക്കാതെ വിഴുങ്ങിയ ഇരുമുന്നണി കാളക്കൂറ്റന്മാരെ,
ആ പണം വക മാറി ചിലവഴിച്ച് ഹിന്ദുക്കളെ തെരുവ്തെണ്ടികളാക്കിയ ഹിന്ദു-കൃസ്ത്യന്‍-മുസ്ലിം മന്ത്രിമാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേസ്കൊടുക്കാന്‍ ഒരു ഹിന്ദു വക്കീലും കേരളത്തില്‍ ഇല്ലേ.
.ഫലം കിട്ടും.ഉറപ്പ്.

പാകിസ്ഥാന്‍,അഫ്ഗാനിസ്ഥാന്‍,ബംഗ്ലാദേശില്‍ ഹിന്ദു-കൃസ്ത്യന്‍ കുരുതി നടക്കുന്നു.
ലോകം,ജിഹാദില്‍ വിറയ്ക്കുന്നു.
ഭാരതത്തില്‍ -സ്വന്തം രാജ്യത്ത് പോലും -ഹിന്ദുക്കള്‍ക്ക് സുരക്ഷിതത്വം ലഭിക്കാത്തതിന്റെ കാരണക്കാര്‍, കപട മതേതരത്വം ചൊരിയുന്ന രാഷ്ട്രീയക്കാരും,അരാജകവാദികളും.
പ്രധാനമന്ത്രിയെ കാണാന്‍ ഹിന്ദുസംഘടനകള്‍ക്ക് ഒപ്പം വരാന്‍ ഞങ്ങള്‍ തയാറാണ്.പദ്മനാഭ സ്വാമി ക്ഷേത്രസ്വത്ത് ഇത്രക്കാലം ആര് കാത്തുസൂക്ഷിച്ചുവോ അവരുടേത്.
ഒപ്പം,ഹിന്ദുക്കളുടെതും.
ക്ഷേത്ര സമ്പത്ത് രാഷ്ട്രീയ കാപാലികരില്‍ നിന്ന് മുക്തമാകണം.
ക്ഷേത്ര വരുമാനം കോടിക്കണക്കിനു രൂപ പാവപ്പെട്ട ഹിന്ദുക്കള്‍ക്ക് വിദ്യാഭ്യാസം,പാര്‍പ്പിടം,ചികിത്സക്ക് വിനിയോഗിക്കപ്പെടാന്‍ മോഡി സര്‍ക്കാരില്‍ സ്വാധീനം ചെലുത്തുക
വിശ്വാസികള്‍ അല്ലാത്ത ഹിന്ദുക്കള്‍ മാറി നില്‍ക്കട്ടെ.
കെ.എം.രാധ

No comments:
Post a Comment