Monday, 1 December 2014

ദേവസ്വംബോര്‍ഡ് പിരിച്ചു വിടുക

ദേവസ്വംബോര്‍ഡ് പിരിച്ചു വിടാന്‍ വിവിധ ഹൈന്ദവ ജാതി സംഘടനകള്‍ സമരം നടത്തുക.
പദ്മനാഭ സ്വാമി ക്ഷേത്രം ഒരിക്കലും സര്‍ക്കാരിന് വിട്ടുകൊടുക്കരുത്.
തിരുവിതാംകൂര്‍ രാജകുടുംബം കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിച്ചത്,അവരുടെത് തന്നെയാണ്.
ഹൈദരാബാദ് നൈസാം അടക്കം മറ്റ് രാജ കുടുംബങ്ങളുടെ കൈവശത്തിലിരുന്ന അമൂല്യ രത്ന ശേഖരം,ധനം എങ്ങനെ ഇംഗ്ലണ്ടിലെത്തി?
അല്ലെങ്കില്‍,അവ എവിടെയെന്നു ബഹു:സുപ്രീംകോടതി കണ്ടെത്തുക തന്നെ വേണം.

ഹൈന്ദവ ദ്രോഹി അമിക്ക്സ് ക്യൂറി ഗോപാല്‍ സുബ്രമണ്യത്തെ ,പദ്മനാഭസ്വാമി ക്ഷേത്ര ചുമതലയില്‍ നിന്ന് നീക്കുക
.
K.M.RADHA

No comments:

Post a Comment