Monday, 1 December 2014

ദേവസ്വംബോര്‍ഡ്


കേരള സര്‍ക്കാരിന്‍റെ താളത്തിനൊത്ത് തുള്ളുന്ന , അംഗീകൃത ഏജന്‍സികളായ ദേവസ്വംബോര്‍ഡ് കൊണ്ട് ഇന്നുവരെ ഒരു ഹിന്ദു വിശ്വാസിക്കും ഗുണമുണ്ടായിട്ടില്ല.
കോടിക്കണക്കിന് വരുമാനവും,ആയിരക്കണക്കിന് ഏക്കര്‍ ക്ഷേത്ര ഭൂമിയും കൈക്കലാക്കി ,
ഹിന്ദുക്കള്‍ക്ക് അന്തിയുറങ്ങാന്‍ വീട് വെയ്ക്കാന്‍ ഒരു തുണ്ട് ഭൂമി,
കോഴ കൊടുക്കാതെ പഠിക്കാന്‍ പ്രൊഫെഷനല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍,
പട്ടിണി മാറ്റാന്‍ ഭക്ഷണം
തുടങ്ങിയവ കൊടുക്കാന്‍ കഴിയാത്ത സര്‍ക്കാര്‍
എത്രയും പെട്ടെന്ന് ക്ഷേത്രങ്ങളിലെ വരുമാനം,സ്വത്ത് ഹിന്ദു സംഘടനകള്‍ക്ക് വിട്ട് കൊടുത്ത്,
കൃത്യമായ കണക്കും ബാക്കി കാര്യങ്ങളും നോക്കാന്‍ ഒരു ട്രസ്റ്റ് രൂപീകരിച്ച്
ഹൈന്ദവരുടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍/ വേദനയ്ക്ക് ,പരിഹാരം കാണേണ്ടതാണ്.
പവ്വത്തില്‍ തീരുമേനിക്കു നന്ദി.കടപ്പാട്.
കെ.എം.രാധ

No comments:

Post a Comment