Wednesday 23 July 2014

ചാഞ്ചല്യൻ എന്ന സുഹൃത്ത് ഈ മുഖ പുസ്തകത്തില്‍ കൊടുക്കാന്‍ ആവശ്യപ്പെട്ടു.
ഇവിടെ 'വിജ്ഞാനത്തിന്‍റെ വിപണി തുറക്കാന്‍'' സഹായിക്കുന്നത് നിങ്ങളെപ്പോലെയുള്ള അനേകങ്ങള്‍.സത്യത്തിന്‍റെ,നീതിയുടെ ,പരസ്പര സ്നേഹത്തിന്റെ,മതേതര ചിന്താധാരകളുടെ, സര്‍വോപര
ി ''ഒറ്റ ഇന്ത്യ ,ഒരു ജനത'എന്ന സങ്കല്‍പ്പത്തില്‍ ഊന്നിക്കൊണ്ടുള്ള അഭിപ്രായ സമന്വയമാണ് വേണ്ടതെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുന്നു.
K.M.RADHA

July 21 at 11:49am ··
പലസ്തീൻ, ചില തുണിയുടുക്കാത്ത സത്യങ്ങൾ.
ലോകത്ത് പലസ്തീനെ ഏറ്റവും കൂടുതൽ എല്ലാ അർഥത്തിലും സഹായിച്ചിട്ടുള്ളത് ഇന്ത്യ ആണ്. അന്ന് മതേതരരാജ്യം സ്വപ്നം കാണുന്ന PLOക്ക് ആയിരുന്നു പലസ്തീന്റെ നേതൃത്വം. കശ്മീരിലെ പാകിസ്ഥാൻ കടന്നുകയറ്റത്തെ അവർ അപലപിച്ചിരുന്നു. ഇന്ന് ഹമ്മാസ് എന്ന ഭീകര സംഘടന പാലസ്തീന്റെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നു.
ഹമ്മാസ് എന്നത് ഒരു ഭീകര സംഘടന മാത്രം, ഇവർ കാശ്മീരിലെയും, അഫ്ഗാനിസ്ഥാനിലെയും ഭീകരന്മാരെ സഹായിക്കുന്നു. PLO നേതാവ് യാസർ അരാഫത്തിനെ പോലെ ഇന്ത്യക്കെതിരെ പാകിസ്താൻ ആക്രമണം നടത്തിയപ്പോൾ അപലപിച്ചില്ല (മുംബൈയിലടക്കം )
ഹമ്മാസ് പലപ്പോഴും ഇസ്രായേലിനു ചുണ്ടങ്ങ കൊടുത്തു വഴുതനങ്ങ വാങ്ങുന്ന പണി ചെയ്യുന്നവരാണ്.
ഹമ്മാസ് ഇസ്രായേലിന്റെ 3 പൗരന്മാരെ തട്ടി കൊണ്ടുപോയി. അവരെ വിട്ടു തരണം എന്നാവശ്യപ്പെട്ടപ്പോൾ രാംജിറാവ് സ്പീകിങ്ങ് എന്ന സിനിമയിൽ ഇന്നസെന്റ് "ഉർമിസ് തമ്പാൻ ഇപ്പൊ ചത്തെ ഉള്ളല്ലോ" എന്ന് പറയുന്ന ലാഘവത്തോടെ അവരെ ഞങ്ങൾ കൊന്നു എന്ന് പറഞ്ഞു.
  ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ചപ്പോഴും ഹമ്മാസ് വെടിവച്ചു കൊണ്ടേയിരുന്നു.
  വെടി ലക്ഷ്യത്തിൽ എത്തുമോ എന്നത് സ്വർഗത്തിൽ പോയി 17 ഹൂറിമാരെ എത്രയും വേഗം സ്വന്തമാക്കാനുള്ള ആവേശത്തിൽശ്രദ്ധിച്ചില്ല.
  ഇസ്രായേലിന്റെ മിസൈൽ കുട്ടികളെ കൊല്ലാനുള്ളതും, ഹമ്മാസിന്റെ മിസൈൽ വൃത്തികെട്ടവൻമാരെ കൊല്ലാനുള്ളതും അല്ല. ചിലർ മരിച്ച കുട്ടികളുടെ ഫോട്ടോ പ്രദർശിപ്പിച്ചു ഫണ്ട്‌ ഉണ്ടാക്കുന്നു ചിലർ അത് ചെയ്യുന്നില്ല, അത്രേ വ്യത്യാസം ഉള്ളു.
ഇന്ത്യ അണുബോംബ് പരീക്ഷിച്ചപ്പോൾ
ഇതെല്ലാം ഞങ്ങളെ പോലുള്ള ജന്മികളുടെ വിനോദമാണെന്നു പറഞ്ഞു അന്താരാഷ്‌ട്ര ജന്മി രാജ്യങ്ങൾ നമുക്കെതിരെ ഉപരോധം കൊണ്ട് വന്നപ്പോൾ, ഇസ്രയേൽ നമ്മെ അനുകൂലിച്ചു.
കാശ്മീരിലെ പണ്ഡിറ്റ്‌ കൾ അനുഭവിക്കുന്ന യാതന പലസ്തീൻകാരെക്കാൾ എത്രയോ വലുതാണ്‌. 
കാശ്മീരിലെ ഭീകരന്മാർക്കും നമ്മടെ സിപിഎം നും ഒരേ സ്വഭാവം ആയതു കൊണ്ടാണോ സിപിഎം പണ്ഡിറ്റ്‌ കളെ അനുകൂലിക്കാത്തത് ?
ഇനി എന്നെങ്കിലും ഒരു ദിവസം കാശ്മീരി പണ്ഡിറ്റ്‌ കൾ തിരിച്ചടിച്ചാൽ അത് ഹിന്ദു ഭീകരവാദവും, മുസ്ലിം വംശീയ ഉന്മൂലനവും ആവും. ഈ ഇരട്ടതാപ്പ് രാഷ്ട്രീയം തന്നെ അല്ലെ ഇസ്രയേൽ അനുഭവിക്കുന്ന പ്രശ്നം ?
: ഇന്ത്യ ഇസ്രായേലിൽ നിന്ന് ഏറ്റവും കൂടുതൽ ആയുധങ്ങൾ വാങ്ങിയത് "ഇടതുപക്ഷം" പിന്തുണയ്ക്കുന്ന ഒന്നാം UPA യുടെ കാലത്താണ്.
അന്ന് പിന്തുണ പിൻവലിക്കാതെ മീൻ കറിയിൽ ഉപ്പില്ലായിരുന്നു എന്ന് പറഞ്ഞ് പിന്തുണ പിൻവലിച്ചത്‌ പിൽക്കാല  ചരിത്രം
Mohan Das എഴുതുന്നതും  കൂടി ചേര്‍ത്ത്  വായിക്കുക 
ഒരു ചെറിയ തിരുത്തല്‍ ഈ പോസ്റ്റില്‍ ആവശ്യം ഉണ്ട്. വസ്തുതാപരമായ തെറ്റുകള്‍ മാത്രം ചൂണ്ടിക്കാണിക്കട്ടെ. ബാക്കിയൊക്കെ സത്യം മാത്രം.

PLO എന്ന സംഘടന ഇപ്പോഴും ഉണ്ട്. പക്ഷെ അവരുടെ സ്വാധീനം ഹമാസ് എന്ന ഭീകര സംഘടാനയുടെ വരവോടെ അപ്രസ്ക്തമാവുകയായിരുന്നു. അല്ലാതെ പി
 എല്‍ ഓ വിനെ ഹമാസ് ഏറ്റെടുക്കുക അല്ലായിരുന്നു. തീവ്ര ചിന്താഗതിക്കരോട് മത്സരിച്ചു അവര്‍ക്ക് ജയിക്കാന്‍ കഴിഞ്ഞില്ല. 

പിന്ന്റെ സ്വര്‍ഗത്തില്‍ 17 ഹൂറി മാരല്ല. എന്തിനാണ് എണ്ണം കുറക്കുന്നത്? 72 ഹൂറിമാര്‍ ആണ് അവിടെ കാത്തിരിക്കുന്നത്. 

Quran-(78: 33-34):“And young full-breasted (mature) maidens of equal age, and a full cup of wine.”

Quran-(55:57-58): “Then which of the blessings of your lord will you both (jinn and men) deny? (In beauty) they are like rubies and coral”.

Quran-(56:7-40): “ …we created the houris and made them virgins, loving companions for those on the right hand….”

Photo: ചാഞ്ചല്യൻ എന്ന  സുഹൃത്ത്  ഈ മുഖ പുസ്തകത്തില്‍  കൊടുക്കാന്‍ ആവശ്യപ്പെട്ടു.
 ഇവിടെ 'വിജ്ഞാനത്തിന്‍റെ വിപണി തുറക്കാന്‍''  സഹായിക്കുന്നത് നിങ്ങളെപ്പോലെയുള്ള  അനേകങ്ങള്‍.സത്യത്തിന്‍റെ,നീതിയുടെ ,പരസ്പര സ്നേഹത്തിന്റെ,മതേതര ചിന്താധാരകളുടെ, സര്‍വോപരി ''ഒറ്റ ഇന്ത്യ ,ഒരു ജനത'എന്ന  സങ്കല്‍പ്പത്തില്‍  ഊന്നിക്കൊണ്ടുള്ള  അഭിപ്രായ  സമന്വയമാണ്  വേണ്ടതെന്ന് ഒരിക്കല്‍ക്കൂടി  ഓര്‍മ്മിപ്പിക്കുന്നു.
K.M.RADHA
July 21 at 11:49am ·· 
    പലസ്തീൻ, ചില തുണിയുടുക്കാത്ത സത്യങ്ങൾ.
  ലോകത്ത് പലസ്തീനെ ഏറ്റവും കൂടുതൽ എല്ലാ അർഥത്തിലും സഹായിച്ചിട്ടുള്ളത് ഇന്ത്യ ആണ്. അന്ന് മതേതരരാജ്യം സ്വപ്നം കാണുന്ന PLOക്ക് ആയിരുന്നു പലസ്തീന്റെ നേതൃത്വം. കശ്മീരിലെ പാകിസ്ഥാൻ കടന്നുകയറ്റത്തെ അവർ അപലപിച്ചിരുന്നു. ഇന്ന് ഹമ്മാസ് എന്ന ഭീകര സംഘടന പാലസ്തീന്റെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നു.
  ഹമ്മാസ് എന്നത് ഒരു ഭീകര സംഘടന മാത്രം, ഇവർ കാശ്മീരിലെയും, അഫ്ഗാനിസ്ഥാനിലെയും ഭീകരന്മാരെ സഹായിക്കുന്നു. PLO നേതാവ് യാസർ അരാഫത്തിനെ പോലെ ഇന്ത്യക്കെതിരെ പാകിസ്താൻ ആക്രമണം നടത്തിയപ്പോൾ അപലപിച്ചില്ല (മുംബൈയിലടക്കം )
ഹമ്മാസ് പലപ്പോഴും ഇസ്രായേലിനു ചുണ്ടങ്ങ കൊടുത്തു വഴുതനങ്ങ വാങ്ങുന്ന പണി ചെയ്യുന്നവരാണ്.
  ഹമ്മാസ് ഇസ്രായേലിന്റെ 3 പൗരന്മാരെ തട്ടി കൊണ്ടുപോയി. അവരെ വിട്ടു തരണം എന്നാവശ്യപ്പെട്ടപ്പോൾ രാംജിറാവ് സ്പീകിങ്ങ് എന്ന സിനിമയിൽ ഇന്നസെന്റ് "ഉർമിസ് തമ്പാൻ ഇപ്പൊ ചത്തെ ഉള്ളല്ലോ" എന്ന് പറയുന്ന ലാഘവത്തോടെ അവരെ ഞങ്ങൾ കൊന്നു എന്ന് പറഞ്ഞു.
  ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ചപ്പോഴും ഹമ്മാസ് വെടിവച്ചു കൊണ്ടേയിരുന്നു.വെടി ലക്ഷ്യത്തിൽ എത്തുമോ എന്നത് സ്വർഗത്തിൽ പോയി 17 ഹൂറിമാരെ എത്രയും വേഗം സ്വന്തമാക്കാനുള്ള ആവേശത്തിൽശ്രദ്ധിച്ചില്ല.
   ഇസ്രായേലിന്റെ മിസൈൽ കുട്ടികളെ കൊല്ലാനുള്ളതും, ഹമ്മാസിന്റെ മിസൈൽ വൃത്തികെട്ടവൻമാരെ കൊല്ലാനുള്ളതും അല്ല. ചിലർ മരിച്ച കുട്ടികളുടെ ഫോട്ടോ പ്രദർശിപ്പിച്ചു ഫണ്ട്‌ ഉണ്ടാക്കുന്നു ചിലർ അത് ചെയ്യുന്നില്ല, അത്രേ വ്യത്യാസം ഉള്ളു.
ഇന്ത്യ അണുബോംബ് പരീക്ഷിച്ചപ്പോൾ 
  ഇതെല്ലാം ഞങ്ങളെ പോലുള്ള ജന്മികളുടെ വിനോദമാണെന്നു പറഞ്ഞു അന്താരാഷ്‌ട്ര ജന്മി രാജ്യങ്ങൾ നമുക്കെതിരെ ഉപരോധം കൊണ്ട് വന്നപ്പോൾ, ഇസ്രയേൽ  നമ്മെ  അനുകൂലിച്ചു.
  കാശ്മീരിലെ പണ്ഡിറ്റ്‌ കൾ അനുഭവിക്കുന്ന യാതന പലസ്തീൻകാരെക്കാൾ എത്രയോ വലുതാണ്‌. കാശ്മീരിലെ ഭീകരന്മാർക്കും നമ്മടെ സിപിഎം നും ഒരേ സ്വഭാവം ആയതു കൊണ്ടാണോ സിപിഎം പണ്ഡിറ്റ്‌ കളെ അനുകൂലിക്കാത്തത് ?
   ഇനി എന്നെങ്കിലും ഒരു ദിവസം കാശ്മീരി പണ്ഡിറ്റ്‌ കൾ തിരിച്ചടിച്ചാൽ അത് ഹിന്ദു ഭീകരവാദവും, മുസ്ലിം വംശീയ ഉന്മൂലനവും ആവും. ഈ ഇരട്ടതാപ്പ് രാഷ്ട്രീയം തന്നെ അല്ലെ ഇസ്രയേൽ അനുഭവിക്കുന്ന പ്രശ്നം ?
  : ഇന്ത്യ    ഇസ്രായേലിൽ നിന്ന് ഏറ്റവും കൂടുതൽ ആയുധങ്ങൾ വാങ്ങിയത് "ഇടതുപക്ഷം" പിന്തുണയ്ക്കുന്ന ഒന്നാം UPA യുടെ കാലത്താണ്. 
  അന്ന് പിന്തുണ പിൻവലിക്കാതെ മീൻ കറിയിൽ ഉപ്പില്ലായിരുന്നു എന്ന് പറഞ്ഞ് പിന്തുണ പിൻവലിച്ചത്‌ പിൽകാല ചരിത്രം

No comments:

Post a Comment