Thursday 31 July 2014

ഇന്ത്യക്ക് വേണ്ടി,അവരുടെ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി താഴെയുള്ള ജനപ്രതിനിധികള്‍ നല്‍കിയ സേവനങ്ങള്‍ എന്തെന്ന് കൂടി വിലയിരുത്തുക.
ഇവരില്‍ പലരും, ജനങ്ങളുടെ നികുതിപ്പണം ഊറ്റിയെടുത്ത് കുടിച്ച്,സേവനത്തിന്‍റെ ബാലപാഠം പോലും അറിയാത്ത കോടീശ്വരന്മാര്‍.
കെ.എം.രാധ
683 ഗവണ്മെന്റ് ഫ്ലാറ്റുകളിൽ അനധികൃത താമസക്കാർ ..
ന്യൂഡൽഹി : 683 ഗവണ്മെന്റ് ഫ്ലാറ്റുകളിൽ അനധികൃത താമസക്കാരാണുള്ളതെന്ന് കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡു . ഇതിൽ 21 വർഷങ്ങളായി അനധികൃതമായി താമസിക്കുന്നവരുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു . വീടൊഴിയാൻ എല്ലാവർക്കും നോട്ടീസ് നൽകിക്കഴിഞ്ഞു.
യു പി എ സർക്കാരിലുണ്ടായിരുന്ന 16 മുൻ മന്ത്രിമാരെ ഒഴിപ്പിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു .
കപിൽ സിബൽ , അജിത് സിംഗ് , ഫറൂഖ് അബ്ദുള്ള , ബേനി പ്രസാദ് വർമ്മ , , പള്ളം രാജു , ഗിരിജാ വ്യാസ് , കൃഷ്ണ തീർത്ഥ്, എസ് കെ ജെന , സച്ചിൻ പൈലറ്റ് , ജിതേന്ദ്ര സിംഗ് , പ്രദീപ് ജെയിൻ ആദിത്യ , പി ബി നായിക്ക് , കെ കൃപാറാണി , എം എച്ച് ഗാവിറ്റ് എന്നിവർക്കെതിരെയാണ് നടപടികൾ ആരംഭിച്ചത് .
21 മുൻ മന്ത്രിമാർക്ക് ഒഴിപ്പിക്കലിന്റെ ആദ്യ നടപടിയായ നോട്ടീസും നൽകിക്കഴിഞ്ഞെന്ന് വെങ്കയ്യ നായിഡു കൂട്ടിച്ചേർത്തു .അവരവർക്ക് അനുവദിച്ചിരിക്കുന്ന വീടുകളിലേക്ക് മാറാൻ ഇവർക്ക് 15 ദിവസം
അനുവദിച്ചിട്ടുണ്ട് .
ഏ കെ ആന്റണി , വയലാർ രവി , കെ സി വേണു ഗോപാൽ , കെ വി തോമസ് , മുല്ലപ്പള്ളി രാമചന്ദ്രൻ , ശശി തരൂർ തുടങ്ങിയവർ ഇതിലുൾപ്പെടുന്നുണ്ട്

Photo: ഇന്ത്യക്ക് വേണ്ടി,അവരുടെ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി താഴെയുള്ള ജനപ്രതിനിധികള്‍ നല്‍കിയ സേവനങ്ങള്‍ എന്തെന്ന് കൂടി വിലയിരുത്തുക.
ഇവരില്‍ പലരും, ജനങ്ങളുടെ നികുതിപ്പണം  ഊറ്റിയെടുത്ത് കുടിച്ച്,സേവനത്തിന്‍റെ  ബാലപാഠം പോലും അറിയാത്ത കോടീശ്വരന്മാര്‍.
കെ.എം.രാധ
     683 ഗവണ്മെന്റ് ഫ്ലാറ്റുകളിൽ അനധികൃത താമസക്കാർ .. 
ന്യൂഡൽഹി : 683 ഗവണ്മെന്റ് ഫ്ലാറ്റുകളിൽ അനധികൃത താമസക്കാരാണുള്ളതെന്ന് കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡു . ഇതിൽ 21 വർഷങ്ങളായി അനധികൃതമായി താമസിക്കുന്നവരുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു . വീടൊഴിയാൻ എല്ലാവർക്കും നോട്ടീസ് നൽകിക്കഴിഞ്ഞു. 
യു പി എ സർക്കാരിലുണ്ടായിരുന്ന 16 മുൻ മന്ത്രിമാരെ ഒഴിപ്പിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു .
   കപിൽ സിബൽ , അജിത് സിംഗ് , ഫറൂഖ് അബ്ദുള്ള , ബേനി പ്രസാദ് വർമ്മ , , പള്ളം രാജു , ഗിരിജാ വ്യാസ് , കൃഷ്ണ തീർത്ഥ്, എസ് കെ ജെന , സച്ചിൻ പൈലറ്റ് , ജിതേന്ദ്ര സിംഗ് , പ്രദീപ് ജെയിൻ ആദിത്യ , പി ബി നായിക്ക് , കെ കൃപാറാണി , എം എച്ച് ഗാവിറ്റ് എന്നിവർക്കെതിരെയാണ് നടപടികൾ ആരംഭിച്ചത് . 
  21 മുൻ മന്ത്രിമാർക്ക് ഒഴിപ്പിക്കലിന്റെ ആദ്യ നടപടിയായ നോട്ടീസും നൽകിക്കഴിഞ്ഞെന്ന് വെങ്കയ്യ നായിഡു കൂട്ടിച്ചേർത്തു .അവരവർക്ക് അനുവദിച്ചിരിക്കുന്ന വീടുകളിലേക്ക് മാറാൻ ഇവർക്ക് 15 ദിവസം 
അനുവദിച്ചിട്ടുണ്ട് . 
   ഏ കെ ആന്റണി , വയലാർ രവി , കെ സി വേണു ഗോപാൽ , കെ വി തോമസ് , മുല്ലപ്പള്ളി രാമചന്ദ്രൻ , ശശി തരൂർ തുടങ്ങിയവർ ഇതിലുൾപ്പെടുന്നുണ്ട്

No comments:

Post a Comment