Tuesday 29 July 2014

മുഖ്യമന്ത്രി,വിദ്യാഭ്യാസ മന്ത്രിയും അനുയായികളും
സ്വകാര്യ അംഗീകൃത-അനംഗീകൃത കുത്തക വിദ്യാഭ്യാസ സ്ഥാപനങ്ങളെ, ലക്ഷക്കണക്കിന്‌ രൂപ കോഴ വാങ്ങാന്‍ സഹായിക്കുന്നുവെന്ന ചാനല്‍-പത്രവാര്‍ത്തകള്‍ ശരി.,
എളെറ്റില്‍ പോലുള്ള സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ വിവിധ കോഴ്സുകള്‍ക്ക് വേണ്ട സൌകര്യങ്ങള്‍ ഉണ്ടായിട്ടും, പ്ലസ് 1 സീറ്റുകള്‍ അനുവദിക്കാത്തത്,എന്തുകൊണ്ട്?
മാതൃഭാഷ പോലും,തെറ്റില്ലാതെ എഴുതാന്‍ അറിയാത്ത വിധം,(എന്നിട്ടല്ലേ ഇംഗ്ലീച്ച്?) വിദ്യ,അനാഥമാക്കപ്പെട്ടു.
എന്തിന്,ആരോടാണ് ഈ നിഴല്‍ യുദ്ധം?
പൊതു വിദ്യാഭ്യാസമെന്ന സരസ്വതീക്ഷേത്രത്തിന്‍റെ അടിത്തറ ഇളക്കി, കഴുക്കോല്‍ ഊരിയെടുത്ത്‌ കോല്‍ക്കളി കളിക്കുന്ന ,സര്‍ക്കാരിന്‍റെ പോക്ക് അപകടത്തിലേക്ക്.
പത്ത്,ഇരുപതു,ഇരുപത്തഞ്ച് കുട്ടികള്‍ മാത്രമുള്ള സ്വകാര്യ അംഗീകൃത സ്കൂളുകള്‍ക്ക് ലക്ഷങ്ങള്‍ കോഴ വാങ്ങി അദ്ധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍, സ്കൂള്‍ നടത്തിപ്പ് ചിലവുകള്‍ നടത്താന്‍ ഒത്താശ നടത്തി അമ്മാനമാടാനുള്ളതല്ല,സാധാരണക്കാരുടെ നികുതിപ്പണം എന്ന് സര്‍ക്കാര്‍ ഓര്‍ക്കുക.
അവ,അടച്ചുപൂട്ടി,കുട്ടികളെയും ,അദ്ധ്യാപക-അനദ്ധ്യാപക വൃന്ദങ്ങളെയും സര്‍ക്കാര്‍ സ്കൂളിലേക്ക് മാറ്റുക.
കേരളം മുഴുവന്‍ അനധികൃത പവര്‍കട്ട്,
കോഴിക്കോട് പെരുംമഴ പെയ്തിട്ടും, കഴിഞ്ഞ അര മാസമായി,കോര്‍പ്പറേഷന്‍ കുടിവെള്ളം കിട്ടാക്കനി.
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജപ്പാന്‍ ജല പദ്ധതി എവിടെ?
എവിടെപ്പോയി ജനപ്രതിനിധികള്‍?
സാധാരണക്കാരെ ഇങ്ങനെ'' കൊല്ലാക്കൊല ''?എത്രക്കാലം?
കെ.എം.രാധ

Photo: മുഖ്യമന്ത്രി,വിദ്യാഭ്യാസ മന്ത്രിയും അനുയായികളും   

No comments:

Post a Comment