Friday, 4 April 2014

ഇന്ത്യന്‍ ജനാധിപത്യവാദികള്‍ കോബ്രക്കാരോട് ആവശ്യപ്പെടുക
1947 august 15 സ്വാതന്ത്ര്യം ലഭിച്ച ശേഷം,യുദ്ധങ്ങള്‍, ആയിരക്കണക്കിന് പ്രകമ്പനം കൊള്ളിക്കും സ്ഫോടനങ്ങള്‍,നിരവധി നിരപരാധികളുടെ ജീവന്‍ പൊലിഞ്ഞത്?
ഇതൊക്കെ,മസ്ജിദ്-ക്ഷേത്ര പ്രശ്നം കൊണ്ടോ?
കോബ്രേ...സൂക്ഷിച്ചോ..
ഇവിടെ,നിന്‍റെ ബുദ്ധിയേക്കാള്‍ ,സ്വല്പ്പം കൂടുതല്‍ ഉള്ള ,
ജന്മ ഭൂമിയില്‍ ,ഭാരതീയര്‍ ഒരുമിച്ചുസമാധാനത്തോടെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്..
മുംബൈ സ്ഫോടനത്തില്‍,ചില വിദേശികള്‍ ഇന്ത്യയില്‍,കേരളത്തില്‍ വന്നല്ലോ.
ക്രിക്കറ്റുമായി ബന്ധപ്പെട്ടു എന്തിനാണ് 2004 il,ഇപ്പോള്‍,ക്യാബിനറ്റില്‍ ഉള്ള രാജീവ് ശുക്ല പാകിസ്ഥാനില്‍ പോയത്?
അവിടെ വെച്ച് ,എന്തിന് ശുക്ല ,ദാവൂദ് ഇബ്രാഹിമിനെ കണ്ടു?
ആദ്യം,ഇതൊക്കെ ഒന്ന് കോബ്ര അന്വേഷിക്ക്.
എന്നിട്ടാവാം,സുപ്രീംകോടതിയുടെ ,പരിഗണനയിലുള്ള രാമക്ഷേത്ര-ബാബറി മസ്ജിദ് വിഷയം ചര്‍ച്ചയ്ക്ക് വെയ്ക്കാന്‍.

No comments:

Post a Comment