പ്രൊഫസ്സര്‍ ടി.ജെ.ജോസഫ്.....
സംഭവം നടന്ന് ,വര്‍ഷങ്ങള്‍ കഴിഞ്ഞു.
(4 July 2010 at Muvattupuzha near Nirmala College in the Ernakulam district of Kerala),..........
താങ്കളുടെ കദന കഥ ചാനലില്‍ കണ്ടപ്പോള്‍,കണ്ണുകള്‍ ഈറനായി.
കത്തോലിക്ക സഭ കാരണമാണ്,താങ്കള്‍ക്ക് സലോമിയെ നഷ്ടപ്പെട്ടത്.
അക്രമികള്‍ താങ്കളുടെ രണ്ടു കൈയും വെട്ടികീറിയെന്നു ഇപ്പോഴാണറിഞ്ഞത്.
ഇതാണ്,കേരളത്തിലെ ,മതസാഹോദര്യം,.!
താങ്കള്‍ ചോദ്യ പേപ്പറില്‍ എടുത്തിട്ട, ചോദ്യത്തിനുടമ പി.ടി.കുഞ്ഞുമുഹമ്മദിന്റെ കൈയല്ലേ ശരിക്കും വെട്ടേണ്ടത്?
എന്തുകൊണ്ട്,കുഞ്ഞുമുഹമ്മദിനെ തൊടാന്‍ തീവ്രവാദികള്‍ ധൈര്യപ്പെട്ടില്ല?
അവിടെയാണ്,മത സാഹോദര്യത്തിന്റെ കപട മുഖം ദര്‍ശിക്കുക.
ഇനി,അങ്ങനെയുള്ള ദാരുണ സംഭവങ്ങള്‍, കേരളത്തില്‍ ഉണ്ടാവരുതെന്നേ പ്രാര്‍ത്ഥനയുള്ളൂ.
എന്നും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ താങ്കള്‍ ക്കൊപ്പമുണ്ട്.
താങ്കളുടെ വീട്ടില്‍ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറിയവര്‍ക്കറിയാം , രാഷ്ട്രീയ സ്വാധീനം കൊണ്ട് ,അവര്‍ക്ക് ഒരു ചുക്കും സംഭവിക്കില്ലെന്ന്.!
അതുപോലെ തന്നെ സംഭവിച്ചു.
താങ്കളുടെ ഭാര്യ സലോമി 'പറഞ്ഞത് 'ബോംബിട്ട് പുകമറ സൃഷ്ടിച്ചുകൊണ്ട്,വിറകു പൊട്ടിക്കുമ്പോലെ ,കൈ മുറിച്ചെടുത്തത്''ചാനല്‍ വഴി കേട്ടിട്ടുണ്ട്..
കൃസ്ത്യാനികള്‍ ആത്മഹത്യ ചെയ്തതായി ,പത്രങ്ങളില്‍ കാണാറില്ല.
മാഷുടെ ഭാര്യയുടെ കാര്യത്തില്‍ അതും സംഭവിച്ചു.
കഷ്ടം.രാക്ഷസ ജന്മങ്ങള് അവര്‍ ചെയ്തുകൂട്ടും ക്രൂരതകള്‍ മനസ്സിലാക്കുന്നില്ല.
ഇങ്ങനെയെങ്കില്‍,സാധാരണക്കാര്‍ എങ്ങനെ കേരളത്തില്‍ ജീവിക്കും ?
താങ്കള്‍,അന്നന്നത്തെ അപ്പത്തിനായി ഓട്ടോറിക്ഷ ഡ്രൈവറായത് അറിഞ്ഞിട്ടുണ്ട്.
കേരളം ഭരിച്ച ഇരുമുന്നണികളുമാണ്,വോട്ടു ബാങ്ക് രാഷ്ട്രീയത്തിലൂടെ കേരളത്തിന്റെ മതനിരപേക്ഷത തകര്‍ത്തത്.
ഏതായാലും,വൈകിവന്ന ഉദ്യോഗവും,വിടവാങ്ങലും ,വല്ലാത്ത ആത്മസംഘര്ഷമുണ്ടാക്കി..
താങ്കള്‍ക്കും,കുഞ്ഞുങ്ങള്‍ക്കും ഇനിയുള്ള കാലം ജീവിതത്തില്‍
,സമാധാനവും,ശാന്തിയും ലഭിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ
കെ.എം.രാധ

No comments:
Post a Comment