കുതന്ത്രങ്ങളില്‍ വീഴരുത്...
കേരളത്തിലെ ബുദ്ധിയുള്ളവര്‍ ആരും തന്നെ,വോട്ടാവകാശം ഉപയോഗിക്കാതിരിക്കില്ല.
കോടിക്കണക്കിനു കള്ളപ്പണം ഒഴുക്കിയും (കഴിഞ്ഞ ദിവസം
4 കോടി രൂപ ആദായനികുതിക്കാര്‍ പിടിച്ചെടുത്തു)
ന്യൂനപക്ഷക്കാരോട് ,വോട്ടുകള്‍ വിഭജിക്കരുതെന്നു ഉപദേശിച്ചും,ഭൂരിപക്ഷ വോട്ടുകള്‍ ഭിന്നിക്കാന്‍ കോണ്ഗ്രസ്സും ,തത്പര
കക്ഷികളും രംഗത്ത്.
'പുത്തി ' കോണ്ഗ്രസ്സിന്റെ കുത്തകയല്ല.
''ഓ...ആര്‍ക്കു വോട്ടുകള്‍ കൊടുത്തിട്ടും ഒരുകാര്യമില്ല.അഥവാ പോളിംഗ് ബൂത്തില്‍ പോയാല്‍ തന്നെ,''ആര്‍ക്കും വോട്ടില്ല''എന്ന ബട്ടണില്‍ കുത്തും''
എന്നൊക്കെ,വ്യാപക കുപ്രചരണങ്ങള്‍ നടത്തുന്നു.
അത് എഴുന്നള്ളിക്കുന്ന മന്ദ ബുദ്ധികളോട്,യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ധൈര്യമായി പറയുക
''ആ പരിപ്പ് ഇവിടെ വേവില്ല.ഞങ്ങള്‍,ഇഷ്ടമുള്ളവര്ക ്ക് വോട്ടുകള്‍ കൊടുക്കും.ഇതൊക്കെ, നിങ്ങള്‍ക്ക് ഞങ്ങളോട് ,പറയാന്‍ സാധിക്കുന്നത്,ഇന്ത്യ ജനാധിപത്യ രാജ്യമായതുകൊണ്ട്.
സിറിയ,ഈജിപ്ത്,പാകിസ്ഥാന്‍,തുര് ക്കി,അഫ്ഗാനിസ്ഥാന്‍..അങ്ങനെ പല രാജ്യങ്ങളിലും നടക്കുന്ന അരാജകത്വം ,ഇന്ത്യയില്‍ വരാന്‍ ഞങ്ങള്‍ സമ്മതിക്കില്ല.''
ആശംസകള്‍
കെ.എം.രാധ
കേരളത്തിലെ ബുദ്ധിയുള്ളവര്‍ ആരും തന്നെ,വോട്ടാവകാശം ഉപയോഗിക്കാതിരിക്കില്ല.
കോടിക്കണക്കിനു കള്ളപ്പണം ഒഴുക്കിയും (കഴിഞ്ഞ ദിവസം
4 കോടി രൂപ ആദായനികുതിക്കാര്‍ പിടിച്ചെടുത്തു)
ന്യൂനപക്ഷക്കാരോട് ,വോട്ടുകള്‍ വിഭജിക്കരുതെന്നു ഉപദേശിച്ചും,ഭൂരിപക്ഷ വോട്ടുകള്‍ ഭിന്നിക്കാന്‍ കോണ്ഗ്രസ്സും ,തത്പര
കക്ഷികളും രംഗത്ത്.
'പുത്തി ' കോണ്ഗ്രസ്സിന്റെ കുത്തകയല്ല.
''ഓ...ആര്‍ക്കു വോട്ടുകള്‍ കൊടുത്തിട്ടും ഒരുകാര്യമില്ല.അഥവാ പോളിംഗ് ബൂത്തില്‍ പോയാല്‍ തന്നെ,''ആര്‍ക്കും വോട്ടില്ല''എന്ന ബട്ടണില്‍ കുത്തും''
എന്നൊക്കെ,വ്യാപക കുപ്രചരണങ്ങള്‍ നടത്തുന്നു.
അത് എഴുന്നള്ളിക്കുന്ന മന്ദ ബുദ്ധികളോട്,യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ധൈര്യമായി പറയുക
''ആ പരിപ്പ് ഇവിടെ വേവില്ല.ഞങ്ങള്‍,ഇഷ്ടമുള്ളവര്ക
സിറിയ,ഈജിപ്ത്,പാകിസ്ഥാന്‍,തുര്
ആശംസകള്‍
കെ.എം.രാധ
No comments:
Post a Comment