പ്രിയങ്ക ,വാരാണസിയില്‍ മത്സരിക്കുന്നു ?
രാജകുടുബം മൊത്തം ഭാഗ്യമുള്ളവര്‍.
എങ്ങനെ?
ഉത്തര്‍പ്രദേശ് മുഖ്യന് അഖിലേഷ് യാദവന് പിതാവ് മുലായം സിംഗ് യാദവന്റെ കോടിക്കണക്കിനു സ്വത്തിന്റെ അന്വേഷണം സിബിഐ ,പിന്‍വലിച്ചു.
മുലായം സിംഗ്, സോണിയാ മാഡത്തോട് ചോദിച്ചു,
പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയ്ക്കു മഹാരാഷ്ട്ര ഉള്‍പ്പെടെ
എല്ലാ സംസ്ഥാനങ്ങളിലും ഉള്ള വമ്പിച്ച സ്വത്ത്?
അതോടെ, സോണിയാ മാഡം ഞെട്ടി.
എല്ലാം ശുഭം
മുലായം സിംഗിന്റെ പേരിലുള്ള എല്ലാ കേസുകളും സിബിഐ പിന്‍വലിച്ചു.
പിന്നേ..നിറഞ്ഞ ഉപകാരസ്മരണയോടെ,രാഹുല്‍,സോണിയ മാഡം മത്സരിക്കുന്ന ഇടങ്ങളില്‍ നിന്ന്,മുലായത്തിന്റെ സമാജ് വാദി പാര്‍ട്ടി ,,സ്ഥാനാര്‍ത്ഥികളെ നിര് ത്തിയില്ല.
ഇതാണ്,അളവറ്റ ഉപകാര സ്മരണ!
ആയിരം കോടി തട്ടിയ കാലിത്തീറ്റ കള്ളനെ കോണ്‍ഗ്രസ്സ് കൂട് തുറന്നു വിട്ടു.
നരേന്ദ്ര മോഡിയെ വെട്ടി നുറുക്കുമെന്ന് പറഞ്ഞതില്‍ ഒട്ടും ഖേദം പ്രകടിപ്പിക്കില്ലെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് ഇമ്രാന് മസൂദിന് ജാമ്യം.
മോഡിയെ 'നായ'എന്ന് വിളിച്ച സമാജ് വാദി പാര്‍ട്ടി നേതാവ് .അസംഖാന്....
'നിയമം,പത്ത് മിനുട്ട് കണ്ണടച്ചാല്‍ നൂറു കോടി ഹിന്ദുക്കളെ വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞ അക്ബരുദ്ധീന് ഒവൈസ്സി,ആന്ധ്രാപ്രദേശില്‍,
കോണ്‍ഗ്രസിനൊപ്പം ഭരണം പങ്കിടുന്നു.
ആനന്ദ ലബ്ധി ക്കിനിയെന്തു വേണം.?

No comments:
Post a Comment